Nidra Malayalam Movie trailers, previews, photos, discussions, teasers
first | < previous | next > | last
Sreehari sammathikkathe vayya eeyideyayi odukkathe formil aanallo
first | < previous | next > | last
first | < previous | next > | last
first | < previous | next > | last
Anonymous
NIDRA ~ A Sidharth Bharathan Film
8/23/11
Anonymous
oru bharathan touch pole...
Sidharth bharathan touch pratheekshikunnu...
Sidharth bharathan touch pratheekshikunnu...
8/23/11
Anonymous
All d best 4 the movie...
oru off beat padamavillennu pratheekshikkunnu...
oru off beat padamavillennu pratheekshikkunnu...
8/23/11
Anonymous
best wishes for the son of 2 legends....bharathan and kpac lalitha....
8/29/11
Anonymous
Cast - Rima Kallingal, Manu (from Tournament)
KPAC Lalitha (in the same role as the original film)
Lalu Alex, Jishnu Raghavan, Navya Nair...........
KPAC Lalitha (in the same role as the original film)
Lalu Alex, Jishnu Raghavan, Navya Nair...........
8/29/11
Anonymous
Gud 2 c Jishnu Coming wid Sidharth's film
8/29/11
Anonymous
^^
Actually Sidharth is "bringing" Jishnu again with his film. He can't "come" just like that of his own.. :P
8/29/11
Anonymous
Did anyone watch the Original one ????
Sreehari sammathikkathe vayya eeyideyayi odukkathe formil aanallo
9/16/11
Anonymous
Nidra Crew details
Nidra Crew confirmed as follows
Banner : Lucsam creations
Producers : Lucsam sadanandan & Debo Mandal
Exe. Producer : Shafeer Sait
D.O.P. : Sameer.C.Thahir
Adapted screenplay : Sidharth Bharathan
Santhosh aechikkanam
Dialogues : Santhosh aechikkanam
Editor : Bhavan sreekumar
Music : Jassie Gift
Lyrics : Rafeeq Ahamed
Art Director : Cyril Kuruvilla
Make up : Roshan.N.G
Costumes : Velayudhankeezhillam
Sound : M.G.Raajakrishnan
Production Controller : Sanjay padiyoor
Poster designs : Panache entertainment
Publicity stills : Manoj parameswaran

12/10/11
Anonymous
^^^UP
12/10/11
Anonymous
expcting a gud one.... hav seen the original smtime bak..
12/11/11
Anonymous
Sidharth thanne aano hero?Saw some pic of him
12/11/11
Anonymous
ഇതിന്റെ ഷൂട്ടിംഗ് ഞങ്ങടെ അടുത്ത് പരിയാരം എന്ന സ്ഥലത്താ !
12/11/11
Anonymous
pariyaaram ivide payyannur nte aduthulla sthalam aanallo
12/11/11
Anonymous
രാഹുലേ ഒരേ സ്ഥലം തന്നെ പല ജില്ലകളിലുണ്ട്.
ചില പ്രമുഖ സ്ഥലങ്ങൾ ഉദാഹരിക്കാം
കൊല്ലം-കൊയിലാണ്ടിക്കടുത്ത് കോഴിക്കോട് ജില്ലയിൽ
തലശേരി -തൃശൂർ ജില്ലയിൽ
പഴശ്ശിരാജയുടെ കോട്ടയം രാജവംശം കണ്ണൂർ ജില്ലയിൽ
ചില പ്രമുഖ സ്ഥലങ്ങൾ ഉദാഹരിക്കാം
കൊല്ലം-കൊയിലാണ്ടിക്കടുത്ത് കോഴിക്കോട് ജില്ലയിൽ
തലശേരി -തൃശൂർ ജില്ലയിൽ
പഴശ്ശിരാജയുടെ കോട്ടയം രാജവംശം കണ്ണൂർ ജില്ലയിൽ
12/11/11
Anonymous
എന്തിനധികം .. ജപ്പാനില്‍ വരെ "കൊച്ചി" ഉണ്ടല്ലോ..
Anonymous
pariyaaram ivide payyannur nte aduthulla sthalam aanallo
പക്ഷെ ചാലക്കുടിക്ക് അടുത്തുള്ള പരിയാരം ഞാന്‍ പറഞ്ഞതാ ...പരിയാരം മെഡിക്കല്‍ കോളേജ് ഇല്ലേ അത് വേറെ അല്ലെ
പക്ഷെ ചാലക്കുടിക്ക് അടുത്തുള്ള പരിയാരം ഞാന്‍ പറഞ്ഞതാ ...പരിയാരം മെഡിക്കല്‍ കോളേജ് ഇല്ലേ അത് വേറെ അല്ലെ
12/11/11
Anonymous
എന്തിനേറെ പറയുന്നു... നമ്മുടെ പരിസരത്ത് തന്നെ ഇരുപത്തി അഞ്ചു കിലോമീറെര്‍ വ്യത്യാസത്തില്‍ പാനൂരിലും വടകരയിലും രണ്ടു "പുത്തൂര്‍" ഉണ്ട്...
12/11/11
Anonymous
നിദ്ര' തുടങ്ങി
സിദ്ധാര്‍ഥ് ഭരതന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന 'നിദ്ര' എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ചാലക്കുടിയില്‍ ആരംഭിച്ചു. ലുക്ക്‌സാം ക്രിയേഷന്‍സിന്റെ ബാനറില്‍ സദാനന്ദന്‍ രാങ്കോരത്ത്, ഡെബൊ ബ്രൊദോ മണ്ഡല്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സന്തോഷ് ഏച്ചിക്കാനം എഴുതുന്നു.
സിദ്ധാര്‍ഥ് ഭരതന്‍, ജിഷ്ണു, തലൈവാസല്‍ വിജയ്, വിജയ് മേനോന്‍, മണികണ്ഠന്‍ പട്ടാമ്പി, രാജീവ് പരമേശ്വരന്‍, മാസ്റ്റര്‍ അജ്മല്‍, റിമ കല്ലിങ്കല്‍, സരയു, കവിത, കെ.പി.എ.സി. ലളിത, ശോഭാ മോഹന്‍, അംബികാ മോഹന്‍ തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍. ക്യാമറ: സമീര്‍ താഹിര്‍. ഗാനരചന: റഫീക് അഹമ്മദ്, സംഗീതം: ജാസി ഗിഫ്റ്റ്, വാര്‍ത്താ പ്രചാരണം: എ.എസ്. ദിനേശ്.

SIDHARTh adyam oru padam pidichillee.."MITHRU" enu paranju..starin ASIF ALI n SRUTHY MENON?
12/12/11
Anonymous
12/12/11
Anonymous
Jishnu Ille Filmil?
12/12/11
Anonymous
^^
അല്ല, ആരിത് ?.. ഒരു നമസ്ക്കാരം ഉണ്ടേ ...
അല്ല, ആരിത് ?.. ഒരു നമസ്ക്കാരം ഉണ്ടേ ...
12/12/11
Anonymous
With Pleasure
12/12/11
Anonymous
^^
താങ്കള്‍ വിനു മോഹന്‍റെ 'സുല്‍ത്താന്‍' എന്ന ചിത്രത്തില്‍ അഭിനയിച്ച വരദ ആണോ ?
താങ്കള്‍ വിനു മോഹന്‍റെ 'സുല്‍ത്താന്‍' എന്ന ചിത്രത്തില്‍ അഭിനയിച്ച വരദ ആണോ ?
Anonymous
Shanthi Krishna aano heroine? I've seen a bit on TV long ago..
Jan 6
Anonymous
^^ athe
Jan 16
Anonymous
Sidharth ennaano spelling?
athu moshamaayi
Siddharth venamaayirunnu
Jan 29
Anonymous
Nidra Teaser
Jan 30
Anonymous
Nidra Teaser 2 | Official | February Release
Feb 8 (1 day ago)
Anonymous
oru selvaragavan trailer pole
2:08 pm (4 hours ago)
Anonymous
Jassie annan aanalle music... Kollam... waiting for another good album from jassie :)
- Get link
- X
- Other Apps
- Get link
- X
- Other Apps