Skip to main content

Janapriyan Malayalam Movie Reviews

Janapriyan Malayalam Movie Reviews from users.
Janapriyan Malayalam film
For photos, previews, news, gossips please visit http://mmcorkut.blogspot.com/2011/05/janapriyan-malayalam-movie-news-first.html


Anonymous

JANAPRIYAN REVIEWS

CAST: JAYASURYA
MANOJ.K.JAYAN
JAGATHI SREEKUMAR
LALU ALEX
SALIMKUMAR
BHEEMAN RAGHU
BHAMA
SARAYU

DIRECTION:BOBAN SAMUAEL

PRODUCED BY:Reen.M.John,Mamman John


WRITTEN BY:KRISHNA POOJAPURA

EDITING:V.T.SREEJITH

CINEMATOGRAPHY:PRADEEP NAIR

MUSIC:GOWTHAM

DISTRIBUTION:KALASANGAM RELASE


20 May (1 day ago)

Anonymous

FK Review

CALICUT SREE A/C DTS QUBE
10 AM
20/05/2011
50-60% STATUS

Train innu irangum ennu vichaarichaanu irangiyathu appozhaaanu yakshiyude padam undennu arinjathu athu coronation aayondu Janapriyanu keri... Aadyamaayi oru jayasurya padam FDFS..... Aaadya anubhavam moshamaayilla nalla padam.....

STORY PLOT

Starting from Manoj k jayan... Director aaakan mohichu nadakkunna oru sarkar udyogasthan.... regular aayi office il pokilla office kaaryangal sradhikkilla angane oru kuzhi madiyan.... naaattukaarude prakshobathinu oduvil 5 years leave edukkunnu aaa sthanathekku Jayasurya thaaalkkalika appoinment aayi varunnu.. avide ninnu padam right trackil aaayil.. Priyadarshan ennanu jayante peru.... Thodupuzha aduthu sthalam odukkathe adhvaaani office il ellarudem priyapettavanaakunna... velakkari ennu thetti dharichu bhamayumaaayi ishtathil aaakunnu... kadha munnoottu neengunnu... vyshaakhan(?manoj k jayan) padam edukkumo? athil jayante panku enthu bhama aaru? shesham screenil....

PERFOMANCES

Jayasurya kidukki kalanju senti scenes okke work out aaya pole enikku thonni.... overall valare nalla perfomance

Bhama over aakkiyilla... kaananum nannaayi perfomance um ok....

Manoj k jayan as usual ulla oru set up thonniyilla ennaaalum kollam odukkathe glamour...

Jagathy de role was ok....

Sarayu bore aaayo ennoru doubt...

SONGS

enikku ella songsum nannee bodhichu..... picturisation was superb ellam kandirunnu pokum..

Padathil Shikkar cinemaye boost cheythittund.... Saritha yil lalettante valiya cut out okke eduthu set up aaakki... intro kazhinjulla fight scene okke ithil kaaanikkunnund....

PUBLIC TALK

Doublesum Chinatown um edukkunnavarkku ithu pole valla cinemem eduthoode????

Kooval illayirunnu... jayettan fans kure undennu thonnunnu intro ku nalla kayyadi kitty.....

MY VERDICT: 3/5
20 May (1 day ago)

Anonymous

wow super film.....

Calicut-Sree-1PM-50% attendance

Film director aakan thirakkadhayumayi nadakkunna vysakhan(Manoj.k.jayan).thaluk oficilanu joli...aviduthe nattukarude prakshobam karanam 5 year leave eduthu mari nilkkunnu...aa postilekku thani nattin purathukaranaya Priyadarshan(Jayasuriya) employment exchange vazhi ethunnu...namayude pratheekamanayaal...oru sadhaaranakkariye vivaham kazhikkanaanu ayalude moham...pettennu thanne ayal aaofficile ellarudeyum eshttakkkaranayi...PREKSHAKARUDEYUM.....

Appozhaanu velakkariyanu thettidharichu ayal oru penkuttiye snehikkunnathu....Jolikkaranaayathode pengalude mrg urappichu...pakshe appozhekkum vysakhan thirichu varan theerumanikkunnu...enikku producere sangadippichu thannal njan leave extend cheyyannu vysakhan...athu sammathichu nammude paavam priyadarshan....Ayan chodikkuvanu aara ee PRODUCER????????EDavela...

pinneyum padam nalla mooodil thanne...oduvil ellareyum kootti velakkariye kootti reg mrgnu pokananyi priyan...but aval aaranennariyumbol......

JAYASURIYA SOOPERRRR...Senti scenes oke sooper aakki...edaykkokke dialogue presentation BALACHANDRA menone ormippikkunnundu....

Manoj pora...Bhama kollam...Kathayanu thaaram koode jayasuriyayum....

ithil naadnte manninte manamundu...ithupolulla padangal kandittu oru prathyeka sugam feel cheyyunnu...Super hit aakatte ennasamsikkunnu...

9/10
20 May (1 day ago)

Anonymous

JANAPRIYAN
theatre: Saritha, ekm(12pm)

innu bus samaram aayathu kondu 50% aalkare undayullu.

nalla cinema aayirikum enna pretheekshoyodanu njan padathinu keriyath. ente pratheeksha thettiyilla. otta vaakil paranjal ith oru nalla cinema aanu. oru simple aayitulla kadha aanu janapriyantethu.

Jayasurya ude kadhapathram eduthu parayendathanu. oru actor enna nilayil jayasurya nannayi improve cheythitund, senti scenes nannayi work out aayi. jayasuryayude dailouge presentation oke nannayi,

manoj k jayante perfomance eniku valare ishtapettu. kurachu comedy scenes oke und. athellam nannayitund.

Songs ellam nannayi ishtapettu. ellam nannayi thanne chitreekarichitund. theatreil song kaanan nalla rasamundayirunnu.

bhamayum sarayuvum kolamaakiyilla ennu venam parayan. salimkumar ulla scene ella nannayi abinayichu. lalu alexum devanum tharakedilla.

climax eniku athrayum ishtapettilla. ennalum kolaam.

adhikam ochapaadum bahalavum illatha e nalla cinemaku njan kodukunna rating.7/10

nalla publicity undel padam rockum
20 May (1 day ago)

Anonymous

Saw Janapriyan...
Nanmayulla oru nalla cinema... enikku ishtamayi...

Jayasuryayude Priyan enna charector aanu cinemayude jeevan.. aa kathapathrathodu namukka vallatha orishtam thonnum... jayasurya brilliant !!

Jay - Bhama scenes ellam nannayi...

Adhyathe 15 minit boring ayirunnu... but, Jayante introductionode padam nannayi... pinne ottu boradichilla... interwel scene was really funny...

Salim Kumarinte chila number okke superayi... "adichu mone bhoottan bumper..." 
Songs ellam valare nannayi...

overall a nice movie.. go and watch it...

Verdict : Good
Rating : 7/10
20 May (1 day ago)

Anonymous

Janapriyan-my review

theatre-kollam prince
status-70%
show time-6.30pm

Aadyam thanne parayaan aagrahhikkunnathu jayasurya cheytha characterineppattiyaanu...nalla simple aayittulla character jayasurya nalla reethiyil thanne avatharippichittundu,,,ee cinemayude ettavum valiya positive athu thanne...bcoz padathinte peru soochippikkunna pole oru saadharannakaran aaya aal janapriyan aakunnathanu cinemayil kaanichirikkunnathu...athu nalla reethiyil thanne cinemayil avatharippikan directorinum script writerinum abhinethakalkkum mattu technitiansinum kazhinjittundu...idakku vechu bodyguardinte oru thread pole thonni enkilum aa thread appo thanne murinju poyarnu...bhaamakku karyamaittu cheyyan onnumillarnu...pinne oru nalla song undu 1st halfil...baakki songs okke kanakkanu..anyway oru simple movie aanu...vyaajanu vendi kaathu nilkkathe theatrril poyi kaanu...

rating-7/10
verdict-hit/abv avg
20 May (1 day ago)

Anonymous

Janapriyan Janapriyanaakunnu......



Malayala Cinema right trackill thanne.....

Orupaadu nalla cinemakal....aa listil ettavum oduvil ee Janapriyan....

Venki kazhinjaal Jayasuryayude ettavum Best Character.....

Senti scenes okke valare valare nannaayi....Prathyekich Jayasurya officeil join cheyyumbol ulla aa scene....really touching......

Oru 20-25 minute parayanulla kadha motham Jayasuryayude intro songil valare manoharamayi avatharippichu...

Apratheekshithamaya oru pottichiriyilaanu Interval varunnath....Athu valare nannaayi....

Climax alpam melodrama kalarnna pole thonni...jeevithathil inganonnum nadakkilla...but cinemayalle, kshamikkaam....mathramalla aa climaxile message valare nannaayi....

Acting side ellaavarum nannaayi...especially Manoj,Bheeman Raghu,Jagathy,Salim Kumar,Lalu Alex,Bhama etc...

Scriptum valare nannaayi,especially senti scenes....

Salim Kumarinte intro sceneil nalla kaiyyadi aayirunnu.....

Aake ulla negatives....Naattil tution okke vare edukkunna oruvan "aaraanee producer"? ennu chodichath oralpam over aayippoyi....(But aa momentil ath valare rasakaramaayi thonni).
Nammude Priyadarshan enna character, Thoppraamkudikkaaran Peelipposinte achil vaartheduthathalle enn evideyokkeyo oru thonnal....

But overall, oru Sathyan Anthikadinte padam kanda sukham....

Boban Samuel is the Real Hero....First padam aanennu thonnukaye illa....idhehathil ninnu namukkiniyum orupaadu nalla chithrangal pratheekshikkaam.....

Cocktail muthal Jayasurya enna nadante valarchayude 2nd phase aarambhichu kazhinju...Janapriyan aa statementinu adivarayidunnu.....

This movie will be a Sure Super Hit

My Rating:8/10
21 May (15 hours ago)

Anonymous

watcd the movie frm ekm saritha....6 pm show...

simple story....script n directn oke AVG aayirunu.....ennalum kandirikkam...Jayasurya has dne well...pulliku cheyyavunan maximum cheythitundu...Manoj k jayan,salim kumar etc has dne well..bhama,sarayu,lalu alex etc usual stuff.....songs valya kuzhappam ilayirunu...

overall-watchable movie....nannayi market cheythal..family kayariyal padam hit aavum....
first  |  < previous  |  next >  |  last

Anonymous

innalee padam kanndu


super film i lyked it
jaytten roxxx
7'5/10
jayasuryaa machaaaaaaaaaaan ayeeeeeeeeeeeeeeeeeee.jayasurya ki jai


15:59 (5 hours ago)

Anonymous

Trivandrum Kripa...

Balcony Full

In one word SUPERB movie.....A simple movie told in a most entertaining way...!!

Salim Kumar paranja pole edak edak eranguna JANAPRIYAN and Seniors pole ulla movies oru arthathil malayalikalku BHOOTAN BUMPER thanne aan...A big relief from the usual boredoms........

7/10
17:48 (3 hours ago)

Anonymous

JANAPRIYAN VPN REVIEW

JANAPRIYAN

When I entered the theatre, status was just 27 people. When the show started, it got increased to around 70. Thanks to SENIORS for its housefull shows & heavy returns.

Theatre : TVM Kripa
Showtime & Date : 6.15pm, 21-05-2011
Status : Balcony No idea, FC around 70 people

Another TV serial director Boban Samuel is making his debut in bigscreen with Krishna Poojappura's script who delivered 3 hits(Ivar Vivahitharaayaal, Happy Husbands, Sakudumbam Shyamala) & a disaster(Four Friends).


Story
Priyadarsan aka Priyan(Jayasurya) is a villageman fron Thonnakkal, Thodupuzha who does almost all jobs to meet his family needs. He gets a temparory job in Thaluk Office on the post of Vysakhan(Manoj K Jayan) who was forced to take 5 years leave from service as he's an aspiring film director who is always film producers without doing office works. Priyan meets Bhama, who introduces herself as maid in the house nearby his lodge & falls in love.
first  |  < previous  |  next >  |  last

Anonymous

watchd janapriyan frm knr samudra-status hfull.superb film .jayasurya is improving film by film
My rating 8/10
22 May (4 days ago)

Anonymous

A good theme, an average story and a pretty amateurish approach..

Though its kind of the umpteenth time we see films about how films are made and stuff, somehow this theme keeps me interested..

Jayasoorya's performance is good.. In someway he reminded me of Mike in Loudspeaker.. But that I think is good because both the characters are similar..

The film is about the goodness of the village people and how he affects the life of the people in a city where he comes for a job.

My rating 5.5/10..
23 May (3 days ago)

Anonymous

ജനപ്രിയന്‍

കണ്ണ് നിറഞ്ഞു പോയി , ഇങ്ങനെയും നന്മയുടെ വിളനിലമായ മനുഷ്യര്‍ ഉണ്ടാകുമോ? .ലൗഡ് സ്പീകരിലെ "മൈക്ക് "ഇന്‍റെ ഓവര്‍ ആക്ടിംഗ് കണ്ടു ക്ഷമ കിട്ടുന്നില്ല, പിന്നെയല്ലേ ജയസുര്യയുടെ നന്മ നിറഞ്ഞ (നന്മ മാത്രം) റോള്‍.
പുള്ളിയുടെ ഡയലോഗ് ഡെലിവറി തീരെ പോര. ഇപ്പോഴും ഒരു മന്ദ ബുദ്ധിയുടെ ഭാവങ്ങള്‍ ആണ് കൂടുതല്‍.
ഭാമയുടെ കണ്ട്രോള്‍ഡ് ആക്ടിംഗ് ഇതിലും ഉണ്ട് ,ഭാവങ്ങള്‍ അങ്ങനെ ഒന്നും ആ മുഖത്ത് വരില്ല .
നായകനും നായികയും പ്രണയം തുടങ്ങും മുമ്പേ പ്രണയഗാനം ഒക്കെ കഴിഞ്ഞിരുന്നു ! യേശുദാസ് പാടുന്ന നായകന്‍റെ നന്മകള്‍ വിളമ്പുന്ന പാട്ട് കേട്ടാല്‍ ചിരി വരും .
ഫസ്റ്റ് ഹാഫ് അങ്ങനെ ഒന്നും സഹിച്ചിരിക്കാന്‍ പറ്റില്ല.
സെകണ്ട് ഹാഫ് പിന്നെയും അല്പം എങ്കിലും ഭേദം ആണ് . സെക്കന്റ്‌ ഹാഫും ,ഫസ്റ്റ് ഹാഫ് ഒക്കെ പോലെ തുടര്‍ന്നിരുന്നെങ്കില്‍ ഇതിനു മലയാള സിനിമയിലെ ക്ലാസ്സിക് പദവി അവരെ കിട്ടിയേനെ.
അവസാനം എങ്ങനെ ഒക്കെയോ സംവിധായകന്‍ തന്നെ പടം അവസാനിപ്പിച്ചു
My Rating 2/10
23 May (3 days ago)

Anonymous

Janapriyan

Not bad movie.....kandirikkam...some nice comedies are there......jayasurya was very gud....bakkiyullavar ok....songs athra pora....above average movie....5.5/10.....
24 May (2 days ago)

Anonymous

///.ലൗഡ് സ്പീകരിലെ "മൈക്ക് "ഇന്‍റെ ഓവര്‍ ആക്ടിംഗ് കണ്ടു ക്ഷമ കിട്ടുന്നില്ല, പിന്നെയല്ലേ ജയസുര്യയുടെ നന്മ നിറഞ്ഞ (നന്മ മാത്രം) റോള്‍///


Thaankal ini cinema onnum kanathirikukayakum nallath....
24 May (2 days ago)

Anonymous

/////////.ലൗഡ് സ്പീകരിലെ "മൈക്ക് "ഇന്‍റെ ഓവര്‍ ആക്ടിംഗ് കണ്ടു ക്ഷമ കിട്ടുന്നില്ല, പിന്നെയല്ലേ ജയസുര്യയുടെ നന്മ നിറഞ്ഞ (നന്മ മാത്രം) റോള്‍////////////////

ithokke overacting ennu paranjal pinne ethanu overacting allathathu ennu paranjal kollam

ini enthayaalum njan ee padam kaanum
24 May (2 days ago)

Anonymous

////////////.ലൗഡ് സ്പീകരിലെ "മൈക്ക് "ഇന്‍റെ ഓവര്‍ ആക്ടിംഗ് കണ്ടു ക്ഷമ കിട്ടുന്നില്ല, പിന്നെയല്ലേ ജയസുര്യയുടെ നന്മ നിറഞ്ഞ (നന്മ മാത്രം) റോള്‍///////////


Enthaayalum eee paranjathu ithiri over aaayi poyi.. 
24 May (2 days ago)

Anonymous

////////////.ലൗഡ് സ്പീകരിലെ "മൈക്ക് "ഇന്‍റെ ഓവര്‍ ആക്ടിംഗ് കണ്ടു ക്ഷമ കിട്ടുന്നില്ല, പിന്നെയല്ലേ ജയസുര്യയുടെ നന്മ നിറഞ്ഞ (നന്മ മാത്രം) റോള്‍///////////

e overdailogue kettittu njangalkku kshama kittunnilla!! !!!
24 May (2 days ago)

Anonymous

ലൌദ്‌ സ്പീകെരിലെ മമ്മൂട്ടി ചെയ്ത രോളിനോട് ചെറിയ സാമ്യം ഉണ്ട് ജയസുര്യയുടെ കഥാപാത്രത്തിന് (ഗ്രാമത്തില്‍ നിന്നും നന്മ മാത്രം നിറഞ്ഞ മനസ്സും ആയി പട്ടണത്തില്‍ വരുന്ന കഥാപാത്രം )
ലൌദ്‌ സ്പീകേര്‍ ലേശം ഓവര്‍ ആയി ആണ് എനിക്ക് തോന്നിയത് , എന്തായാലും പോട്ടെ ,ക്ഷമിച്ചു കള .
24 May (2 days ago)

Anonymous

Janapriyan

Below average movie... time wasted
3/10
first  |  < previous  |  next >  |  last

Anonymous

dont degrade dis movice its a nice one
24 May (2 days ago)

Anonymous

മോനെ അനൂപേ, തോമാച്ചേട്ടന്‍ ഫ്രീ ആയിട്ട് ഒരു ഉപദേശം തരാം . നീ ഇതിന്റെ ആദ്യത്തെ റിവ്യൂകള്‍ ഒക്കെ നോക്കിയേ . നല്ല ഗംഭീരമല്ലേ ? അതില്‍ നിന്ന് ഒരു കാര്യം നീ മനസിലാക്കണം ഈ പടം ഒരു ക്ലാസ്സിക്‌ ആയി അംഗീകരിച്ചു കഴിഞ്ഞു . ഇനി നിനക്ക് പടം ഇഷ്ടപ്പെട്ടില്ലെങ്കില്‍ ഇതില്‍ റിവ്യൂ ഇടരുത് അത് degrading ആണ് . അല്ലെങ്കിലും ഒരു നല്ല പടത്തെ പൊളിച്ചു കയ്യില്‍ കൊടുക്കാന്‍ ഇവന്മാര്‍ കാശു വാങ്ങുന്നുണ്ട് എന്ന് തന്നെ സംശയിക്കും . ഇനി നിനക്ക് നെഗറ്റീവ് റിവ്യൂ ഇടണമെങ്കില്‍ വിനയന്റെ പടത്തിനൊക്കെ പോയി ഇട്ടോളണം. പിന്നെ, സൂപ്പര്‍ താരങ്ങളുടെ അഭിനയത്തെ പറ്റി കുറ്റം പറയാന്‍ ആരാ തനിക്കു അധികാരം തന്നത്? അതിനെ പറ്റി പറയാന്‍ ദൈവത്തിനു പോലും അധികാരമില്ല . തനിക്കു കുറ്റം പറയാന്‍ വിനു മോഹന്‍ , കൈലാസ് എന്നീ നടന്‍മാര്‍ ഉണ്ട് അവരെ പറഞ്ഞാല്‍ മതി. ഇതൊക്കെ അനുസരിച്ചാല്‍ തനിക്കു ഇവിടെ കഴിഞ്ഞു പോകാം . അല്ലെങ്കില്‍ തന്റെ കൃഷി അപ്പാടെ നശിപ്പിക്കും . ജാഗ്രതൈ !!!
24 May (2 days ago)

Anonymous

abv avg movie..jayasurya ude charrecter annu film inte strength..thudakathile 10 mins um avasanathe 15 mins um kurachu booring ayittu thonni..anyways one time watchable annu..l

rating 6/10
24 May (2 days ago)

Anonymous

thomachayan thakarthuuu adipoliii
sneha.. (i think ths id fake anuu ) nigalkkum badhakamanu mukalil paranja kariyagal ok
24 May (2 days ago)

Anonymous

ജനപ്രിയന്‍
എറണാകുളം സരിത തിയേറ്റര്‍
ചെറിയ ഒരു കഥ,മോശമില്ലാത്ത തിരക്കഥ,നല്ല ചില അഭിനയ പ്രകടനങ്ങള്‍,ശരാശരി ടെക്നിക്കല്‍ വിഭാഗം,പക്ഷെ കണ്ടിരിക്കാന്‍ സുഖമുള്ള ഒരു സിനിമ.

നന്മകള്‍ മാത്രമുള്ള കഥാപാത്രങ്ങള്‍...അതിനിടയില്‍ നന്മയുടെ ആള്‍രൂപമായി നായകന്‍..ഇതുപോലെ ഒരാള്‍ ഈ ഭൂമിയില്‍ ഉണ്ടാകുമോ എന്ന് ചോദിക്കാം...പക്ഷെ ലോകം മുഴുവന്‍ കണ്ടിട്ടില്ലാത്തത് കൊണ്ടും ജനങ്ങളെ മുഴുവന്‍ കാണാത്തത് കൊണ്ടും അങ്ങനെ ഒരാള്‍ ഈ ഭൂമിയില്‍ ഉണ്ടാകില്ല എന്ന് ഉറപ്പു പറയാന്‍ കഴിയില്ല ....ഇനി അഥവാ ഇല്ലെങ്കില്‍ തന്നെ സിനിമയില്‍ എങ്കിലും അങ്ങനെ ഉള്ളവരെ കാണുന്നത് ഒരു സുഖമുള്ള അനുഭവം തന്നെ.

സിനിമ ഒരിടത് പോലും കാണികളെ മടുപ്പിക്കുന്നില്ല ,ഒരിടത്തും ത്രില്‍ അടിപ്പിക്കുന്നും ഇല്ല,പക്ഷെ നമ്മള്‍ക്ക് ചുറ്റും കാണാന്‍ നമ്മള്‍ ആഗ്രഹിക്കുന്ന നന്മ ഈ ചിത്രത്തില്‍ നമ്മള്‍ക്ക് കാണാം....സിനിമ കണ്ടു പകുതി എത്തുമ്പോഴേക്കും ശുഭപര്യവസായി ആയ ഒരു ക്ലൈമാക്സ്‌ നമ്മള്‍ക്ക് പ്രവചിക്കാം ...പക്ഷെ ഡയറക്ടര്‍ നല്ല നല്ല മുഹൂര്തങ്ങളിലൂടെയും,നര്‍മം ങ്ങളിലൂടെയും
നമ്മളെ പിടിച്ചിരുത്തുന്നു ......കാണാന്‍ സുഖമുള്ള ഒരു പ്രണയം,ചിരി ഉണര്‍ത്തുന്ന രംഗങ്ങള്‍ ,വില്ലത്തരം തൊട്ടു തീണ്ടാത്ത കഥാപാത്രങ്ങള്‍ ...ബഹളങ്ങള്‍ ഇല്ലാത്ത ഒരു സോഫ്റ്റ്‌ സിനിമ....

കണ്ടിരിക്കുമ്പോള്‍ ഇഷ്ടപ്പെട്ടു.....പുറത്തിറങ്ങിയപ്പോള്‍ ഉള്ളില്ലേ ബുജി ഉണര്‍ന്നു...എന്താ ഇതില്‍ ഇത്ര മാത്രം ഉള്ളത് എന്ന് നമ്മളോട് ചോദിക്കും...പടം കഴിഞ്ഞു ഇറങ്ങുമ്പോള്‍ പടം എങ്ങനെയുണ്ടെന്നു ആളുകള്‍ ചോദിക്കുമ്പോള്‍ എന്ത് പറയണമെന്ന് പിടികിട്ടുനില്ല .....ചോദിച്ചവരോട് പറഞ്ഞു ..."കണ്ടു നോക്കു"...

പടം ഉറപ്പായും സൂപ്പര്‍ ഹിറ്റ്‌ ആകും.......ഫാമിലി ഈ ചിത്രം എന്തായാലും ഏറ്റെടുക്കും.....ജയസുര്യയുടെ പെര്‍ഫോര്‍മന്‍സ് നന്നായി ...മനോജ്‌ കെ ജയന്‍ തകര്‍ത്തു വാരി .....ബാക്കി ഉള്ളവരും കഥാപാത്രങ്ങളോട് നീതി പുലര്‍ത്തി ....
6/10........dont miss tis film....
24 May (2 days ago)

Anonymous

film soooper..jayasuryde thakarpan perfromance..dont miss the movie
15:05 (35 minutes ago)

Anonymous

nice movie
7/10
first  |  < previous  |  next >  |  last

Anonymous

Janapriyan

Not bad movie.....kandirikkam...some nice comedies are there......jayasurya was very gud....bakkiyullavar ok....songs athra pora....above average movie....5.5/10.....
24 May

Anonymous

Janapriyan

Below average movie... time wasted
3/10
24 May

Anonymous

abv avg movie..jayasurya ude charrecter annu film inte strength..thudakathile 10 mins um avasanathe 15 mins um kurachu booring ayittu thonni..anyways one time watchable annu..l

rating 6/10
24 May

Anonymous

ജനപ്രിയന്‍
എറണാകുളം സരിത തിയേറ്റര്‍
ചെറിയ ഒരു കഥ,മോശമില്ലാത്ത തിരക്കഥ,നല്ല ചില അഭിനയ പ്രകടനങ്ങള്‍,ശരാശരി ടെക്നിക്കല്‍ വിഭാഗം,പക്ഷെ കണ്ടിരിക്കാന്‍ സുഖമുള്ള ഒരു സിനിമ.

നന്മകള്‍ മാത്രമുള്ള കഥാപാത്രങ്ങള്‍...അതിനിടയില്‍ നന്മയുടെ ആള്‍രൂപമായി നായകന്‍..ഇതുപോലെ ഒരാള്‍ ഈ ഭൂമിയില്‍ ഉണ്ടാകുമോ എന്ന് ചോദിക്കാം...പക്ഷെ ലോകം മുഴുവന്‍ കണ്ടിട്ടില്ലാത്തത് കൊണ്ടും ജനങ്ങളെ മുഴുവന്‍ കാണാത്തത് കൊണ്ടും അങ്ങനെ ഒരാള്‍ ഈ ഭൂമിയില്‍ ഉണ്ടാകില്ല എന്ന് ഉറപ്പു പറയാന്‍ കഴിയില്ല ....ഇനി അഥവാ ഇല്ലെങ്കില്‍ തന്നെ സിനിമയില്‍ എങ്കിലും അങ്ങനെ ഉള്ളവരെ കാണുന്നത് ഒരു സുഖമുള്ള അനുഭവം തന്നെ.

സിനിമ ഒരിടത് പോലും കാണികളെ മടുപ്പിക്കുന്നില്ല ,ഒരിടത്തും ത്രില്‍ അടിപ്പിക്കുന്നും ഇല്ല,പക്ഷെ നമ്മള്‍ക്ക് ചുറ്റും കാണാന്‍ നമ്മള്‍ ആഗ്രഹിക്കുന്ന നന്മ ഈ ചിത്രത്തില്‍ നമ്മള്‍ക്ക് കാണാം....സിനിമ കണ്ടു പകുതി എത്തുമ്പോഴേക്കും ശുഭപര്യവസായി ആയ ഒരു ക്ലൈമാക്സ്‌ നമ്മള്‍ക്ക് പ്രവചിക്കാം ...പക്ഷെ ഡയറക്ടര്‍ നല്ല നല്ല മുഹൂര്തങ്ങളിലൂടെയും,നര്‍മം ങ്ങളിലൂടെയും
നമ്മളെ പിടിച്ചിരുത്തുന്നു ......കാണാന്‍ സുഖമുള്ള ഒരു പ്രണയം,ചിരി ഉണര്‍ത്തുന്ന രംഗങ്ങള്‍ ,വില്ലത്തരം തൊട്ടു തീണ്ടാത്ത കഥാപാത്രങ്ങള്‍ ...ബഹളങ്ങള്‍ ഇല്ലാത്ത ഒരു സോഫ്റ്റ്‌ സിനിമ....

കണ്ടിരിക്കുമ്പോള്‍ ഇഷ്ടപ്പെട്ടു.....പുറത്തിറങ്ങിയപ്പോള്‍ ഉള്ളില്ലേ ബുജി ഉണര്‍ന്നു...എന്താ ഇതില്‍ ഇത്ര മാത്രം ഉള്ളത് എന്ന് നമ്മളോട് ചോദിക്കും...പടം കഴിഞ്ഞു ഇറങ്ങുമ്പോള്‍ പടം എങ്ങനെയുണ്ടെന്നു ആളുകള്‍ ചോദിക്കുമ്പോള്‍ എന്ത് പറയണമെന്ന് പിടികിട്ടുനില്ല .....ചോദിച്ചവരോട് പറഞ്ഞു ..."കണ്ടു നോക്കു"...

പടം ഉറപ്പായും സൂപ്പര്‍ ഹിറ്റ്‌ ആകും.......ഫാമിലി ഈ ചിത്രം എന്തായാലും ഏറ്റെടുക്കും.....ജയസുര്യയുടെ പെര്‍ഫോര്‍മന്‍സ് നന്നായി ...മനോജ്‌ കെ ജയന്‍ തകര്‍ത്തു വാരി .....ബാക്കി ഉള്ളവരും കഥാപാത്രങ്ങളോട് നീതി പുലര്‍ത്തി ....
6/10........dont miss tis film....
24 May

Anonymous

film soooper..jayasuryde thakarpan perfromance..dont miss the movie
26 May (6 days ago)

Anonymous

nice movie
7/10
27 May (5 days ago)

Anonymous

deleted few posts .pls stick to reviews only....
28 May (4 days ago)

Anonymous

saw the movie frm sharjah concorde


status 50%

kidilan padem nanmayulla padem

dnt miss this movie

8/10
28 May (4 days ago)

Anonymous

chalakkudy _agasthya
status_30%

പടം കണ്ടു .സഹിക്കാന്‍ പറ്റിയില്ല .താന്‍ വല്യ നന്മക്കാരന്‍ ആണെന്ന് പ്രേക്ഷകരെ ധരിപ്പിക്കാന്‍ വേണ്ടി ഉള്ള കുറെ സീനുകളും സംഭാഷണങ്ങളും .ഫസ്റ്റ് ഹാഫ് ബോര്‍ അടിച്ചു പണ്ടാരമടങ്ങി . സെക്കന്റ്‌ ഹള്‍ഫില്‍ പടം നന്നാക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ട് , പക്ഷെ കാര്യമൊന്നുമില്ല . ജയസൂര്യയുടെ അച്ചായന്‍ സ്ലാന്ഗ് , ഓ എന്നാ പറയാനാ ...
ജയസൂര്യ മികച്ച അഭിനയം കാഴ്ച്ചവക്കാന്‍ ഒരുപാട് ശ്രമിച്ചിട്ടുണ്ട് .പക്ഷെ പുള്ളി എന്ത് കാണിച്ചാലും ഒരു ഗോഷ്ടി കാണിക്കലായെ തോന്നൂ
first half -2/10
second half-5/10
29 May (3 days ago)

Anonymous

janapriyan - an above avg. film

saw it from changanassery anu...

film s not bad...one time watchable...jayasurya's character is much similar to mike in loud speaker...n some comedies were boring...otherwise film s ok...manoj k jayan did a good performance...n i likd bheeman reghu's character too...

over all...one time watchable film...

my rating : 6/10
first  |  < previous  |  next >  |  last

Anonymous

tsr sree
janapriyan
noonshow
status balcony hf

sarikkum paranjal nalla malayalam film malayalithamulla ellam undu ethil
thikkachum humerillude parayunna sentiments ulla film ethile hero heroine sarikkum arranu ariyunna scene mathi sarikkum kannu niranju pokum ellavarum sarikum enjoy cheythu kannunnundu jaysuryku ekollathe super hit kitti

perfomance

jaysurya - super ayyi cheythu chilr parayunnathu kattu mam loud spekeril cheythathinne anukarichu ennu ennal athu vechu nokiiyyal ennikishtapettathu jayante thopram kudikarane annu mam pole over akkiyilla nice acting

bhama - good perfomance

manoj k jayan - ennikishtamayila vere areyenkilum kondu cheyikamayirunnu any young men

sarayu- nice manoj k jayanu cherilla
salim kummar lalu alex davan ellavarum thante roll gambeeramaki thanne cheythu
songs chillathu kollam chillathu pora
script kollam
direction kollam
mothathil oru cinemayku venda ellam cherthu gamberamaki anniyara pravarthakar nice film
erangi varaunnavar ellam valare happy ayyi annu vannathu
verdict - super hit
29 May (3 days ago)

Anonymous

tvm kripa balcony full
an ok movie with very bad climax.one time watchable ane ..jayasurya cheyta priyadrashan enna character loudspeaker le mammookka cheyta mike ne palapozhum ormipichu..songs onnum ishtapetilla..manoj k jayan te role valare nannayerunu,bheeman raghu te role waste akki..overall an ok movie
6/10
29 May (3 days ago)

Anonymous

TVM kripa thtr..matinee show....


a light hearted movie which could b rated as an abv avg stuff......usual stuffs packed in a bit different way.....performancewise manoj nd jayasurya did justice to d leading roles......ntng much to say abt tis one.......if u have free time nd dnt kno wat to do , then go for tis movie.....not a must watch movie, then lso a watchable stuff..........
rating 6.5/10
29 May (3 days ago)

Anonymous

Watched Janapriyan
Family movie
still has some wits
6.5/10
30 May (2 days ago)

Anonymous

::Janpriyan Review::

Theatre : ernakulam Sangeetha

Sunday : Second Show

Status : HF

In one word This is a decent family entertainer with some good humour.
You can watch this with family without embarrassment because the script writer never tried to include double meaning comedies.

Of course , unlike some recent Krishna poojapura scripted films, this movie have some wits which will make you laugh.

overall an above average movie.

one thing I have to mention is that the direction of the movie was good and that too came from a new comer.

Just watch and relax

Songs were not upto mark.

Also jayasoorya;s character will remind you mammootys character in Loudspeaker.


rating 6.5/10
30 May (2 days ago)

Anonymous

Theatre:kottakkal sangeeth
29/5/2011


കുടംബതോടൊപ്പം സന്തോഷമായി കാണാന്‍ പറ്റുന്ന ഒരു സിനിമ ,
പഴയ ശങ്കര്‍ -മോഹന്‍ലാല്‍ സിനിമകളെ ഓര്‍മിപ്പിക്കുന്ന കഥ ,പാവപെട്ട പയ്യന്‍ പണക്കാരിയെ സ്നേഹിക്കുന്നു കുറച്ചു സെന്റിമെന്റ്സ് അവസാനം ശുഭം !

എന്നിരുന്നാലും ചൈന ടൌണ്‍, doubles പോലുള്ള ചിത്രങ്ങളെക്കാളും എന്ത് കൊണ്ടും ബെറ്റര്‍ ആണ് ജനപ്രിയന്‍ .
ജയസുര്യയുടെ പ്രകടനം ആണ് ചിത്രത്തെ രക്ഷപെടുത്തിയത് എന്ന് ചിത്രം കണ്ടവര്‍ പറയും .
കുറച്ച നിഷ്കളന്ഗത കൂടിയില്ലേ എന്നൊരു സംശയവുമുണ്ട് .
മാണിക്യ കല്ലുമായി compare ചെയ്താല്‍ ജനപ്രിയന്‍ ഒരു പക്ഷെ ഒരു തട്ട് താഴെ നില്കും , പക്ഷെ നായക കഥാപാത്രങ്ങളെ compare ചെയ്താല്‍ ജയസുര്യയുടെ പ്രകടനം പ്രിത്വിയുടെക്കാലും രണ്ടു തട്ടെങ്കിലും മുകളില്‍ നില്കും എന്ന് പറയാതെ വയ്യ


+ves
No double meaning comedies
Jaysurya
സുരാജ് ,ബിജു കുട്ടന്‍ ,ജാഫര്‍ ഇടുക്കി തുടങ്ങിയവര്‍ ഈ ചിത്രത്തില്‍ ഇല്ല
മനോജ്‌ കെ ജയന്റെ സാമാന്യം മോശമില്ലാത്ത ഒരു കഥാപാത്രം
No item number
-ves

Bhama
Clichéd climax

rating 7/10
PS:Climax il Devan ittirunna dress kidilan, businessman evide pokumpolum coat suit aano iduka
Salim kumar nte intro yil "barath salim kumar" ennu aarpu vily undarunnu 
30 May (2 days ago)

Anonymous

Also , Manoj k jayante characterinte Achan marikkunna scene was soooper... chirikkathirkkan kazhinjilla... 
30 May (2 days ago)

Anonymous

Janapriyan

Kollam prince,12.30
Status-120 seat balcony was full ,First class 30%

Ottavakkil paranjal,nalla cinemayanu .. ennal kidilamanu,must watch ennonnum parayanum okkilla . . bore adikkathe rasichu kanan pattiya oru film..jayasuryayude acting kollarunnu..manoj.k.jayanum ok..female cast valuthayi onnum cheyyan illarunnenkilum veruppichilla..jayasuryyude priyan enna character loudspeakerile mikene pole thonni..athe oru style..pinne negatives parayan ullathu,1st 10 mins boradichu,climax sthiram kanurallathu ennokeyanu . .
enthokkeyayalum kandal paisa povilla..

Rating-6/10
31 May (22 hours ago)

Anonymous

really excellent movie
movies is getting good response day by day
Good crowd too
housefull
13:28 (1 hour ago)

Anonymous

Janapriyan' on the hit ride

IndiaGlitz [Tuesday, May 31, 2011]
1 Comment


After "Seniors' it is now the turn of 'Janapriyan'. Mollywood will be much happy with the success ride of films with lesser heroes. While 'seniors' boasted of a cast including Jayaram and Kunchakko Boban, 'Janapriyan' by debutante director Boban Samuel is emerging a appreciable hit with a cast line of Jayasuriya, Manoj K Jayan and Bhama. The movie with a simple story about a youth from a silent village of Thonnekkad, tyring ways to amend the lives of his fellow mates in the city is now well received in cities and villages alike. The movie with soft touches of humour was completed in a low budget which will also help it to regain the capital in a matter of few weeks. The songs by debutante Gowtham are also hummable and adds to the value of the movie.

'Janapriyan' will be the first solo hit from Jayasuriya after 'Ivar Vivahitharaayal' which came out a couple of years ago. The actor will have an eventful year in 2011 with films from Padmakumar, Shaji kailas and Swathy Bhaskar in the pipeline.
first  |  < previous  |  next >  |  last










Popular posts from this blog

ഓണത്തിന് താരയുദ്ധം! Onam Releases 2011

Anonymous ഓണത്തിന് താരയുദ്ധം! Onam Releases as of now --------------------------------- 1. PRANAYAM Script & Direction - Blessy Cast - Mohanlal,Anupum Kher,Jaya Prada,Anoop Menon etc etc 2. THE KING & THE COMMISSIONER Script - Renji Panicker Direction - Shaji Kailas Cast - Mammootty, Sureshgopi, Samvritha Sunil 3. Mr. Marumakan Script - UK SKT Direction - Sandhya MOhan Cast - Dileep, Sanusha, Bhagyaraj, Khushbu, Sheela 4. Thajabhai & Family Script & Direction - Deepu Karunakaran Cast - Prithviraj, Akhila Sasidharan,  Shakeela 5. Ulakam Chuttum Valibhan Script - Krishna Poojapura Direction - Raj Babu Cast - Jayaram, Biju Menon, Vandhana Poll -  http://www.orkut.co.in/Main#CommPollVote ?cmm=2952336&pct=1308271254&pid=93618473 0 Jun 17 Anonymous wow...  Jun 17 Anonymous onam release CASANOVAYO , PRANAY

ഇന്ത്യന്‍ സിനിമയില്‍ ഒരു "മഹാഭാരതം"

http://www.orkut.com/CommMsgs?cmm=2952336&tid=5654335956238565338 Anonymous ഇന്ത്യന്‍ സിനിമയില്‍ ഒരു "മഹാഭാരതം" [OT] ആദ്യം തന്നെ ഒന്ന് പറയട്ടെ.. ഇത് ഒരു "ഓഫ്‌ ടോപ്പിക്ക് " വിഭാഗം ആണ്...കാരണം ഇതിനു നമ്മുടെ ഗ്രൂപ്പിന്റെ ഉള്ളടക്കവും ആയി ബന്ധം ഇല്ല . പക്ഷെ.. ഞാന്‍ ഈ ത്രെഡ് തുടങ്ങാന്‍ കാരണം.. "ഇന്ന് ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ മറ്റൊരു ഗ്രൂപ്പ് ഇല്ലാത്തത് കൊണ്ട് മാത്രം ആണ്.." മഹാഭാരതത്തില്‍ ഒരുപാട് കഥാപാത്രങ്ങള്‍ ഉണ്ടല്ലോ.. ശ്രികൃഷ്ണന്‍,അര്‍ജുനന്‍, കര്‍ണന്‍ , ദ്രോണര്‍, ഭീഷ്മര്‍ അങ്ങനെ അങ്ങനെ...........ഈ റോള്‍ ഒക്കെ... ചെയ്യാന്‍ ആര്‍ക്കൊക്കെ സാധിക്കും..? ആര്‍ക്ക് ചേരും ? ഇതൊക്കെ.. ഒന്ന് ചര്‍ച്ച ചെയ്‌താല്‍ കൊള്ളാം എന്നുണ്ട്.. 20 Sep Anonymous ഈ റോള്‍സ് എല്ലാം ഇന്ന് ചെയ്യാന്‍ സൌത്ത് ഇന്ത്യയില്‍ ഇംഗ്ലീഷ് സംസാരിക്കുന്ന ഒരേ ഒരു നടനെ ഉള്ളു..പേര് ശശി.. 20 Sep Anonymous ivare aarem njan kandittilla..athukondu roopam kondu actore suggest cheyyan enikkavilla.... pinne avarude swobhavangal vechu nokkiyal nalla actors like ikka ,lalettan,nedumu

രണ്ടാമൂഴം സിനിമയാക്കുന്നു!

Anonymous രണ്ടാമൂഴം സിനിമയാക്കുന്നു! എം ടി വാസുദേവൻ നായർ എന്ന എഴുത്തുകാരനെ മലയാളികൾ എത്രത്തോളം ഉയരത്തിലാണോ പ്രതിഷ്‌ഠിച്ചിരിക്കുന്നത്, അതിലും ഒരുപടി മുകളിൽ നിൽക്കുന്ന കൃതിയാണ് അദ്ദേഹത്തിന്റെ രണ്ടാമൂഴം. മഹാഭാരതകഥയിലേക്ക് ഭീമന്റെ കണ്ണിലൂടെ നോക്കുന്ന ഈ കൃതി സിനിമയാവുകയാണ്. ഹരിഹരനാണ് സംവിധാനം. എന്നാൽ രണ്ടാമൂഴം ഒരു മലയാള സിനിമ മാത്രമായിരിക്കില്ല. ഇന്ത്യയിലെ എല്ലാ പ്രധാനഭാഷകളിലും ഇംഗ്ലീഷിലും സിനിമ റിലീസ് ചെയ്യും. നടീനടന്മാരും വിവിധ ഇന്ത്യൻ ഭാഷകളിൽ നിന്നുള്ളവരാകും. 1984-ൽ പ്രസിദ്‌ധീകരിച്ച ഈ നോവൽ വിവിധ ഭാഷകളിലേക്ക് വിവർത്തനം ചെയ്‌തിട്ടുണ്ട്. കൂടാതെ ഇതിവൃത്തം മഹാഭാരതവും. അതിനാൽ മലയാളികൾക്കു മാത്രമല്ല മറ്റു ഭാഷക്കാർക്കും ഈ സിനിമ ആസ്വദിക്കാനാകും എന്നാണ് കണക്കുകൂട്ടൽ. 1979-ൽ ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച എന്ന ചിത്രത്തിലൂടെയാണ് എം ടി- ഹരിഹരൻ ടീം ആദ്യമായി ഒന്നിക്കുന്നത്. പിന്നീട് വളർത്തുമൃഗങ്ങൾ (1981), വെള്ളം ( 1984), പഞ്ചാഗ്നി ( 1986), നഖക്ഷതങ്ങൾ (1986), അമൃതംഗമയ (1987), ആരണ്യകം (1988), ഒരു വടക്കൻ വീരഗാഥ (1989), പരിണയം( 1994), എന്നു സ്വന്തം ജാനകിക്കുട്ടി( 1998) 2009-ൽ പഴശ്ശിരാജയും. ചിത്രത്തി