Skip to main content

THE TRAIN Malayalam Movie Previews and Discussions

http://www.orkut.com/CommMsgs?cmm=2952336&tid=5570513501425473976
This thread contains photos, promos, trailres of Malayalam cinema "The Train"
THE TRAIN  Malayalam Movie Reviews


Anonymous

>>>THE TRAIN (2011) >>>Official Thread>>>

Mammootty has announced that his new projects name is "The Train" directed by jayaraj.Mammootty is now at mumbai for the shooting of "the train" after "doubles" shooting was completed by february

The film is about the investigation of the mysterious murder of a young man who comes to sing a track for a playback singer.mammootty is again working with jayaraj after the film loud speaker

^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^

Direction: Jayaraj

Producer: Harvest Dreams private Limited.

Story & Screenplay: Jayaraj

Music Director: Sreenivasan

Lyrics: Rafeeq Ahmed

Editing: Antony

Cinematography:Ajayan Vincent
Feb 6

Anonymous

ജയരാജിന്റെ 'ദ് ട്രെയിന്‍' മുംബൈയില്‍ തുടങ്ങി

മുംബൈ: ജയരാജ് ചിത്രം മുംബൈയില്‍ ചിത്രീകരണം തുടങ്ങി. 2006- ജൂലായ് 11-ന് തീവണ്ടിയില്‍ നടന്ന ഏഴോളം സ്‌ഫോടനങ്ങളെ മുന്‍നിര്‍ത്തി, ആ സ്‌ഫോടനത്തില്‍ ദുരന്തം ഏറ്റുവാങ്ങേണ്ടി വന്ന മലയാളി കുടുംബങ്ങളുടെ കഥയാണ് ജയരാജ് പുതിയ ചിത്രമായ 'ദി ട്രെയിനി'ലൂടെ പറയുന്നത്. സ്‌ഫോടനം നടന്ന ഒരു ദിവസത്തിന്റെ കഥയാണ് ഈ ചിത്രം. ഈ ചിത്രത്തില്‍ ഭീകരവിരുദ്ധസേനാ തലവനായി, നായകവേഷത്തിലാണ് മമ്മൂട്ടി.
മമ്മൂട്ടിക്കൊപ്പം ബോളിവുഡ്ഡ് താരം അഞ്ചല സബര്‍വാള്‍ ഉള്‍പ്പെടെ നിരവധി താരങ്ങള്‍ ഈ ചിത്രത്തിലുണ്ട്. സീനു മുരുക്കുംപുഴയാണ് ക്യാമറാമാന്‍. നവിമുംബൈ, നഗരത്തിലെ നരിമാന്‍ പോയന്റ്, ഫോര്‍ട്ട്, ഛത്രപതി ശിവാജി ടെര്‍മിനസ് റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ മമ്മൂട്ടി ഉള്‍പ്പെട്ട സീനുകളുടെ ചിത്രീകരണമാണ് നടക്കുന്നത്.
ഹാര്‍വെസ്റ്റ് ഡ്രീംസ് ആന്‍ഡ് എന്റര്‍ടെയ്ന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന മമ്മൂട്ടിക്കു പുറമെ ജയസൂര്യ, ജഗതി ശ്രീകുമാര്‍, ആഞ്ചല്‍ സബര്‍വാള്‍, ഷീന, അഭിമന്യു, സബിത ജയരാജ്, അനുപം ഖേര്‍, ഫോര്‍ ദ പീപ്പിള്‍ ഫെയിം പത്മകുമാര്‍, പി.കെ.രവീന്ദ്രനാഥ്, ബാലാജി ഉള്‍പ്പെടെ ചെറുതും വലുതുമായ വലിയ താരനിരതന്നെ ഈ ചിത്രത്തിലുണ്ട്.


സംവിധായകനായ ജയരാജ് തന്നെയാണ് കഥയും തിരക്കഥയും രൂപപ്പെടുത്തിയിട്ടുള്ളത്. റഫീക്ക് അഹമ്മദിന്റെ രചനയില്‍ ശ്രീനിവാസ് സംഗീതം പകര്‍ന്ന നാലോളം ഗാനങ്ങള്‍ ഈ ചിത്രത്തിലുണ്ട്.ആന്റണിയുടെതാണ് എഡിറ്റിംഗ്. ഹാര്‍വെസ്റ്റ് ഡ്രീംസ് ആന്‍ഡ് എന്റര്‍ടെയ്ന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അസോ.ഡയറക്ടര്‍ ആല്‍ബര്‍ട്ട് ആന്റണി, അസി.ഡയറക്ടേഴ്‌സ്. ശരത്, സുനീത്,കിരണ്‍,ജിതിന്‍. ക്യാമറ.തനു പാലക്, സീനു മുരുക്കുംപുഴ, ക്യാമറ. അസി. പ്രശാന്ത്, സനല്‍. മേക്കപ്പ്: ബൈജു ഭാസ്‌കര്‍, അസിസ്റ്റന്‍സ്: ജിത്തു, രതീഷ്, കലമയൂര്‍, അജയന്‍ കാട്ടുങ്കല്‍. വസ്ത്രാലങ്കാരം: വഫീഷ റഹ്മാന്‍, കുമാര്‍ എടപ്പാള്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. ബാബുരാജ് മനിശ്ശേരി, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ബിനു കോട്ടയം, പ്രൊഡക്ഷന്‍ മാനേജര്‍ മനോജ് പാല എന്നിവരാണ്.

http://frames.mathrubhumi.com/movies/malayalam/157034/
Feb 6

Anonymous

aarum onum postunilalo...??... 
Feb 6

Anonymous

gud luck
Feb 6

Anonymous

All The Best For The Movie..............
Feb 6

Anonymous

Is this the same as 'Track with rahman' ??
Feb 8

Anonymous

Feb 8

Anonymous

itanenu thonnunu munp track with rahman enna title vecha film..
Feb 8

Anonymous




All the Best for the Movie :)
Feb 8

Anonymous

Track Wid Rahman??????????????
first  |  < previous  |  next >  |  last

Anonymous

good lk for d movie


Feb 8

Anonymous

Mammooty is just cameo role right?
Mar 5

Anonymous

Mar 11

Anonymous

Mar 11

Anonymous

May 3 (3 days ago)

Anonymous











courtesy -FK
May 3 (3 days ago)

Anonymous

Kidu posters..
first  |  < previous  |  next >  |  last

Anonymous

ath Joy Alukkas parasyathile penkutty alle?
May 3 (3 days ago)

Anonymous

ithu kalakkum ennu thonnunnu..BO hit ayillelum oru nalla cinema ayirikkatte..like LS
May 4 (2 days ago)

Anonymous

May 4 (2 days ago)

Anonymous

Kidilan posters..xpecting a gd thriller..
May 4 (2 days ago)

Anonymous

nalla posters...nalla padam aayrikattee
May 4 (2 days ago)

Anonymous

mayil release undo
May 4 (2 days ago)

Anonymous

releasing on may 20....
mammukka 30 minute mathrame ullu enu kettu....
May 5 (1 day ago)

Anonymous

oh anganathe padam enganeyanu promote cheyyunnathenkil pani kittum
first  |  < previous  |  next >  |  last

Anonymous

expect a classic frm jayaraj.
24 May

Anonymous

thalayolaparambu::: nice
24 May

Anonymous

മമ്മൂട്ടിയുടെ ദി ട്രെയിന് 27ന് എത്തും! 
.
ലൗഡ് സ്പീക്കറിന് ശേഷം മമ്മൂട്ടിയെ നായകനാക്കി ജയരാജ് ഒരുക്കിയ ദി ട്രെയിന് മെയ് 27ന് പ്രദര്ശനത്തിനെത ്തും. കേരളത്തില് എണ്പതില് അധികം തീയേറ്ററുകളിലാണ ് ചിത്രം റിലീസ് ചെയ്യുക.

തീവ്രവാദ വിരുദ്ധ സ്ക്വാഡിലെ ഉദ്യോഗസ്ഥനായാണ് മമ്മൂട്ടി ഈ ചിത്രത്തില് അഭിനയിച്ചിരിക്കുന്നത ്. 2006ല് മുംബൈയില് ട്രെയിനുകളില് ഉണ്ടായ സ്ഫോടന പരമ്പരകളുടെ പശ്ചാത്തലമാണ് ഈ സിനിമയ്ക്ക് സ്വീകരിച്ചിരിക്കുന്ന ത്. ഈ സ്ഫോടനം ഒരു മലയാളി കുടുംബത്തെ എങ്ങനെ ബാധിച്ചു എന്ന് നോക്കിക്കാണുകയാ ണ് സംവിധായകന്. ബോളിവുഡ് നായിക അഞ്ചല സബര് വാള് ആണ് നായിക.

ജയസൂര്യ, ജഗതി ശ്രീകുമാര്, ഷീന, അഭിമ്യൂ, സബിത ജയരാജ്, അനുപംഖേര്, ബാലാജി പദ്മകുമാര് എന്നിവരും ചിത്രത്തില് അഭിനയിച്ചിട്ടുണ ്ട്. സീനു മുരുക്കുമ്പുഴയാ ണ് ചിത്രത്തിനുവേണ് ടി ക്യാമറ ചലിപ്പിച്ചിരിക്കുന്ന ത്. റഫീഖ് അഹമ്മദ്, ജയരാജ് എന്നിവരുടെ വരികള്ക്ക് ശ്രീനിവാസാണ് സംഗീതസംവിധാനം നിര്വ്വഹിച്ചിരിക്കുന ്നത്. വിവേക് ഹര്ഷനാണ് എഡിറ്റര്. ഹാര് വസ്റ്റ് ഡ്രീംസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില് ജയേഷ് കുട്ടമത്താണ് ദി ട്രെയിന് നിര്മ്മിച്ചിരിക്കുന് നത്.
24 May

Anonymous

MEGASTAR MAMMOOTTY...to rock the silver screen...2#days to go
24 May

Anonymous

//to rock the silver screen//

screenil kallu eriyumoo?? 
24 May

Anonymous

screenil kallu eriyumoo??//////
AJ aalu puli aanekllo . enthu mathiri comedyaa adikkunne 
24 May

Anonymous

jayaraj innu kairali people il idinte motham kadha parayundayi 
24 May

Anonymous

///AJ aalu puli aanekllo . enthu mathiri comedyaa adikkunne //

njn ithokke vj-vadivelu combination kandu padichayaa...
25 May

Anonymous

AJ ne kurachu nalayi kan illarunnallo.. Thamsa paranju thallu medicho evidunnengilum...
25 May

Anonymous

first  |  < previous  |  next >  |  last
26 May (6 days ago)

Anonymous

padam keri koluthum aayiikkum :)
26 May (6 days ago)

Anonymous

endo prateeeksha unde.. bt songz trailer oke below avg.. bt still hopez :) :)
27 May (5 days ago)

Anonymous

angene ithinte karyathilum theerumanamayi ini march 12il pidikam
27 May (5 days ago)

Anonymous

Realistic movie . . Hit aavan chance kurava . . but movie is good. .
27 May (5 days ago)

Anonymous

Bombay bomb blaast incidents aanu cinemayil . . kurachu perude lives,dreams,hopes okke athu thakarkkunnu ..
ikka's role similar to hemanth karkare's
degrade cheyyandavarkku continue cheyyam . .
27 May (5 days ago)

Anonymous

^^

Oru box office collection debatinu njan illa . .

Njan aadhyame paranju,Hit aavan chance illa but movie is good . .

pinne crowd pull,oru uday-sibi script allenkil multistar enna label undel ethu padathinum kaanum ee pull . .
27 May (5 days ago)

Anonymous

mammooka ee varsham 2 um kalpichanu ennu thonnunu.
27 May (5 days ago)

Anonymous

Aarkkenkilum Nano Car Kittyo
27 May (5 days ago)

Anonymous

ee padam HIT aavilla ennurappichu irakkiyathanalle..Orotta poster illa evideyum
27 May (5 days ago)

Anonymous

CB,CT kandu kayyadichavarkku jayaraj bombay blasts enna true incidentsnte basisil edutha padam degrade cheyyan enthoru ushaar . . kashtam . .
first  |  < previous  |  next >  |  last

Anonymous

All Izzz well.....
27 May (5 days ago)

Anonymous

Rajyathinu vendi jeevan bali kodutha hemanth karkareykku nithyashanthi nerunnu . .

ee pavangalodu porukkane. .
27 May (5 days ago)

Anonymous

@karthik

kandahar polano ee chithram ennathu padam kandal manassilakum . .

ningal padam kandittanu ee parayunnathu enkil sammathikkamayirunnu . .i thippo . .
27 May (5 days ago)

Anonymous

nala cinema edukkandu rajya sneham enoke paranju pandu lal fanz kandahar nte time il irakkiya no. ipo veeendum 

adoke pazhaya paripp ale.. adu vevila ...!! movie nanayal rajya sneham onnum venda.. katta ikka fanz vare koothara enu parayunu 
27 May (5 days ago)

Anonymous

^^ Katta Ikka Fans Pokkiri raja polappan aanenu paranju,,ningal athu vishwasikuo???
27 May (5 days ago)

Anonymous

kindly avoid unwanted discussion ....
27 May (5 days ago)

Anonymous

ila  enik viswasikkan patiya.. ente 2 frndz thaneya parnje 
27 May (5 days ago)

Anonymous

movie wont be a hit...but movie is good.... deshasnehathilupari manasakshi ullavarkku ee cinema ishtappedum.... fansukaarkku ishtapedaan chance illa!!!!...
27 May (5 days ago)

Anonymous

^^^Appo Mattoru Mission 90 days ennu saaram...10%nu ishtapedunna type alle
27 May (5 days ago)

Anonymous

mission 90 daysine kkaalum kollamennu thonni..... i think so...
first  |  < previous  |  next >  |  last

Anonymous

loka sinimayil ithuvare kaanaathe entho onnu ee chithrathil undennu parayunnu.
innu padam kandu.
pakshe athenthaanennu manassilaayilla.
aarenkilum sahaayikkaamo?
29 May (3 days ago)

Anonymous

saw the movie ..good one..ചിലര്‍ കൂതറ ആണെന്ന് പറയുന്നത് കേട്ടു. എന്ടാണ് ഈ പടം കൊണ്ട് ഉദ്ടെഷിചിരിക്കുന്നടു എന്ന്‍ മനസിലാകാട്ടവര്‍ ആണ് അങ്ങനെ പറയുന്നത്.
ബോംബ്‌ ബ്ലാസ്റ്റില്‍ മരിച്ച 187 പെര്കും ഓരോ ലസ്ഖ്യവും സ്വപ്നവും ഉണ്ടായിരുന്നു. അവരെ പ്രതീക്ഷിച്ചും ആശ്രയിച്ചും എത്രയോ പേര്‍ ജീവിക്കുന്നു. അതാണ് 5 പേരുടെ ജീവിതം കാനിക്കുന്നടിലൂടെ ജയരാജ്‌ പറയുന്നത്. അതോടൊപ്പം നമ്മുടെ defence ലെ പോരായ്മകളും ചില officers ന്റെ അനാസ്തകളും തുറന്നു കാണിക്കുന്നു. അതോടൊപ്പം ജാഗ്രത യുടെ സന്ദേശവും നല്‍കുന്നു.
അവസാന 10 മിനുട്ടില്‍ superman നെപ്പോലെ എല്ലാ സ്റ്റേഷന്‍ ലും mammootty പറന്നു വന്നു എല്ലാവരെയും രക്ഷിച്ചിരുന്നെങ്കില്‍ സൂപ്പര്‍ പടമാണെന്ന് പറയുന്ന ആള്‍കാര്‍ ആണ് ഈ പടത്തെ പറഞ്ഞു പോട്ടിക്കുനത്.
if u are a good movie lover watch the movie in cinemas..good try by jayaraj,chila drawbacks undenkil polum i will give 7.5-9/10..

-------------

by Kannan
29 May (3 days ago)

Anonymous

EE chithrathil mobile phone conversations mathre ulloo . .

ithanu ee chithrathil lokacharithrathil aadhyam . .

2 characters thammil direct samsaramilla . .

Nano car adichu edutho venonkil . .
29 May (3 days ago)

Anonymous

^^
yes athu thanne.
Great find !
29 May (3 days ago)

Anonymous

@♥ HคяiנiтH ♥

ippo annu njanu shredichathu.

pakshe veettile vellakari oru vattam kuttyi cheeta parundo ennu oru samshayam
29 May (3 days ago)

Anonymous

Illa,avar aanghyam kanikkunnathe ulloo . . aa scene sredhichappolanu ithu manassilayathu . .
29 May (3 days ago)

Anonymous

cOOl.... machu
29 May (3 days ago)

Anonymous

29 May (3 days ago)

Anonymous

ee padthil mammootty illenkil ee negative parunavril pakuthi perum nallathennu parngenne.
mohanlal annkile wast ennu parnjavar thannr Super ennum parngene//

Parama sathyam..oru diffrnt attempt superthaaram ayathinaal aarkum sweekarikarikan manassu varunila..enthukondum ee cinema maarunna malayala cinemayile shreniyile cocktail.traffic.city of god eenee listil ulpedenda onnaanu train..bt enthukondo chilark ithu kannukadiyakunnu! e avastha nammal COG yil kandatha..prithi virodhakar..etharam verthirivukal tharaparivesham kondu nalla cinemaya badikkaruth!
29 May (3 days ago)

Anonymous

villanmaar thammil samsarikkunnundallo...,.

that appooppan and valsala menon....
first  |  < previous  |  next >  |  last

Anonymous

@carpedium

After seeing they can post their reviews and criticise movie in their reviews . .
But on the release day,here itself few people started degrading without even watching the movie . .Just avoid thoe things. .
29 May (3 days ago)

Anonymous

@Mahesh
illaaa....avar samsarikkunnilllaaa....ennod Harijith njan padam kaanunathinu munpu thanne ithu paranjirunnuuu...athukonduu sherikkum oru neekkavum shredichirunnuu...
no conversations....

@Harijith
he hee.....athu shredhichu poyi....munpe paranjathukondu aarayalum shredichu povumm....Human psychologyy...
29 May (3 days ago)

Anonymous

pinne orannam kudi aa
freedom fighters pension kodukkuna officer jayrajinte baryodu paruna scene
rajyate snhekinnavar kurchu per ivide undennu
29 May (3 days ago)

Anonymous

enikku santhosham aayi....
nalla cinemaye snehikkunna kurachuper enkilum ivideyundallo....
train nalla kidilam movie aanennu parayaan aarkkaa ithra madi.....
ningal ithokke paranjappol enikkum oru samshayam...
i'll clarify it today itself...njan innu second showkku pokaan pokuva....
29 May (3 days ago)

Anonymous

@mahesh bhai

Kollam aradhanayil alle . .status onnu post cheyyane . .
29 May (3 days ago)

Anonymous

100% sure
29 May (3 days ago)

Anonymous

@Mahesh
gr8,broo....!!!
29 May (3 days ago)

Anonymous

but the first day many negative reports.i may skip watching this movie after reading that report.i thought it was terrible movie .but lucky i got chance to see this movie today.
it is very sad and such a disappointing that a nice move like this got this much negative report.it may have -eves.but when compare other movies which released in last 2 month this was super.
29 May (3 days ago)

Anonymous

@FrAnCiS

You said it.....

A couple of songs might have avoided....otherwise it's a SUPER MOVIE with real heart touching scenes.....
29 May (3 days ago)

Anonymous

@ above

enthaa udhesham...


@ mods

plz delete the above review....ivde film kaanathavar undu
first  |  < previous  |  next >  |  last

Anonymous

metromatinee review...♪♪

"THE TRAIN", in which director Jayaraj and Megastar Mammootty teams up after class hit Loudspeaker. The team is back with a new attempt which is based on the 7/11 blasts that rocked the railway network in Mumbai.

The Train, narrates the happenings that took place between 6 am and 6 pm on the fateful day of the Mumbai train blasts. As Jayaraj said this movie was the thought that those 187 people who lost their lives had dreams and hopes that were never realised.

Megastar Mammootty plays the role of an Anti-Terror Squad officer named Kedarnath. Mammootty's character reminds the late ATS chief Hemanth Karkare, who lost his life during the terror attacks that rocked Mumbai city on November 26 in 2008. There is another important character, Karthik, played by Youth Star Jayasurya. Karthik is a track singer who is also a great fan of A.R. Rahman. He boards the train on the ill-fated day with dreams in his heart. He is in love with a girl (Aanchal Saberwal), who he met accidently througha phone call, and they decide to meet on July 11 at 6 pm. Jagathy Sreekumar plays a corrupt ATS officer. Saikumar is essaying the role of a Cyber-Cell officer while KPAC Lalitha and Sabitha have pivotal roles.

The film progresses as a four track thread; Mammootty and his chase to terrorists, Jayasurya-Aanchal Saberwal Love affair, Sabitha Jayaraj and family and a Grand pa-Grandson matter.

One might quibble with the fascist end of the film where the rule of law is given a go-by. But can terrorism and the death of innocent people ever be justified. The climax is an absolute knock-out with some thrilling movements.

Mammootty and everyone else involved in the film is good, but they ought to be in something so simple. Mammootty is brilliant in his role as the ATS officer who despite being on his toes because of the threat does not lose the focus. Jayasurya seems to love walking away from the conventional mode and he is perfect. The Love thread between Jayasurya and Aanchal well executed. The rest of the cast inclu
29 May (3 days ago)

Anonymous

innu traininu onnu koode pokanamennu vicharichatha...but veettil clip ittu....

so,naale kaanum....
29 May (3 days ago)

Anonymous

metromatinee internet partner annenu enniku arriyam pakshe ennikku promte cheyan njnan partner onnum alla.
pakshe ee varshthil erangiya pall padngalekallum nallthu annu especially CB &CT

pine enniku padam ishttapettu ee review kannudu pokathe irrunna padam annu.so veruthe degrade cheythu aa padam kannam ennu vicharikkunaver pinthiryippikenda

padam ishttamyithu konduu njan promt cheytahu.kuravu illa ennu njan parunnilla .pakshe nalla padam annu

ennikku ishtt petta ee varshtte padangal
1) traffic
2)seniors
3)train
29 May (3 days ago)

Anonymous

Today train @ New theatre rush
[img]http://i1097.photobucket.com/albums/g349/rashid129/neww.jpg[img]
[img]http://i1097.photobucket.com/albums/g349/rashid129/newbal.jpg[img] (balcony ful)
[img]http://i1097.photobucket.com/albums/g349/rashid129/new.jpg[img]
29 May (3 days ago)

Anonymous

Pokkiririraja chattambinadu Annanthmabi ithupolulla mass films varumpol oposite starsnte fans film flopakan degarde cheyyunnath swobhavikamanu pakshe inganathe oru filmne okke manapoorvam degarde cheyyunnath enthu udheshathilanennu manasilakunnilla...
29 May (3 days ago)

Anonymous

2006ile mumbai bomb blastsil maricha 187 perkku ee movie dedicate cheythekkunnu . .

Pala pala swapnangalum aayi yathra thudanghiyavar,avararinjirunno avarude swapnangal otta nimisham kondu chinni chitharan povukayarunnu ennu . .manassu vallathe feel cheyyunnu..jayaraj,well done..inganeyokke enkilum aa 187perude jeevithatheyum thakarkkapetta swapnatheym kurichu aalochikkan oravasaram nalkiyathinu..

ee padam degrade cheyyunnavarkku avarude aathmakkal porukkatte . .

Train is one the best movies of this decade . . Flop aayalum hit aayalum,This fact remains as FACT . .
29 May (3 days ago)

Anonymous

THE TRAIN...heart touchable movie......climax 20 minutes outstanding....direction alpam kuravaanengilum thread nallathaayirunnu...innu first show aanu njaan padam kandathu...gud movie.....
29 May (3 days ago)

Anonymous

29 May (3 days ago)

Anonymous

All

deleted some unwanted posts.....

please have some some good discussion.

Avoid attack and counter attack.
29 May (3 days ago)

Anonymous

njan paraytte njan padam kannunathinnu munpu ividate oru postinu replay ittittillapakshe padam kandu ishttapettathu konda njan response cheythathu
first  |  < previous  |  next >  |  last

Anonymous

kure aalukalude jeevithathile avasana nimishangal.....

marikkunnathinu thottu munpulla nimishathilum aa sathyam nammal arinju ennu varilla.....

athra uncertain aanu jeevitham....athu pole thanne maranavum.....

maranathinte bheekaratha....aakasmikatha...ithrayum realistic aayi kaanicha mattoru cinemayum malayalathil undayittilla.....

please watch and have that chilling experience......
29 May (3 days ago)

Anonymous

Kidu mvie....kurach laging ozhich baakiyellaam kidu.
1st half-awesome
2nd half-not gud as 1st
Mammootty and Jayasurya sherikum adipoli
Visuals are extra ordinary
Rating -7.5/10
Vrdct-must watch

Get reviews on mobile

Pls sent -JOIN MIRACLESTAR1
to
09219592195
30 May (2 days ago)

Anonymous

@ Anoop M Das

പക്ഷേ മലയാള സിനിമയിലെ ഒരുവിധം സംവിധായകരൊക്കെ ചെയ്യാന് മടിക്കുന്ന ഭയക്കുന്ന ഒരു റിസ്ക്ക് ചിത്രത്തില് ജയരാജ് എറ്റുത്തിട്ടുണ്ട്. അതിന്റ്റെ അന്തരഫലമെന്തായാലും ജയരാജിന്റ്റെ ധൈര്യം സമ്മതിച്ചു തന്നിരിക്കുന്നു.
അതെന്താണ് ?
പോസ്റ്റ്‌മോര്‍ട്ടം സീന്‍ ആണോ ?



athoru spoiler akunnathu kondu paryunnilla.Padam kanda alkkarkku alochichal manassilakum
30 May (2 days ago)

Anonymous

ente comment delete cheytath endina? 
30 May (2 days ago)

Anonymous

Whats happening?

CB,CT 5/10,6/10

Train-1/10 

Blind fan worship . .
30 May (2 days ago)

Anonymous

Whats happening?

CB,CT 2/10,3/10

Train-8/10 :o

Blind fan worship . .
30 May (2 days ago)

Anonymous

^^ Kidilam . . pinne cb,ct ethra kodukkendthu?
30 May (2 days ago)

Anonymous

^^ Kidilam . . pinne aug15, doubles, train ethra kodukkendthu?
30 May (2 days ago)

Anonymous

Entha reply illathathu . .aug 15,doubles okke pora sammathichu . .
but train is super . .

Your CB,CT rating?
30 May (2 days ago)

Anonymous

chettanu train adipoli padam aayirikkum bt enikku athoru kuthara padam aayanu fell cheythathu !.
first  |  < previous  |  next >  |  last

Anonymous

my post to midhun raj
04:18 (6 hours ago)

Anonymous

@ ♥ HคяiנiтH ♥

yes,athu nee thanneya paranjath...pakshe sangathi brilliant alle?

@moderators

aa mithun rajine ituvare ban cheythille?pulli angu kathikkayaruvaanallo.....
04:21 (6 hours ago)

Anonymous

mahesh chetta kure okke kashamikkum...athinappuram poyal mohanlal paranjapole "arinjukondu njan abaddham cheyyum"
04:24 (6 hours ago)

Anonymous

@all...

eni njaan onnum mindunilla. ningal mindikkolu...
04:27 (6 hours ago)

Anonymous

@mahesh bhai

ya..athu natural aayittu cheythu . .

aa velakkari kuttiyodu aanghyam kanikkunna scene,officil sabitha jayarajum matte pennum thammil ulla phone call,velakkariyum driverum thammil ulla call..ithu mathram avoid cheyyamayirunnu . .
04:46 (5 hours ago)

Anonymous

@rajesh chettan

chetta this is too much. enikku onnum evide paryaan patille ?
04:55 (5 hours ago)

Anonymous

//aa velakkari kuttiyodu aanghyam kanikkunna scene,officil sabitha jayarajum matte pennum thammil ulla phone call,velakkariyum driverum thammil ulla call..ithu mathram avoid cheyyamayirunnu . . //

nothing wrong on that....valare natural thanneyayirunnu....
04:59 (5 hours ago)

Anonymous

hmm..aa scens kandppozha enikku speciality ithanu ennu manassilayathu..atha njan aa scenes natural aayilla ennu paranjathu . .
05:08 (5 hours ago)

Anonymous

Ryan

@pheonix... review idatte..kuzhappamilla.... pakshe oru nilavaaram vende??... thettu kuttangal kandupidikkaam... pakshe athu nyaayamullava aakande?? Ethu review ine kurichaa ee parayunne??
09:00 (1½ hours ago)

Anonymous

^^^

About Darkness review i think !
first  |  < previous  |  next >  |  las











Popular posts from this blog

ഓണത്തിന് താരയുദ്ധം! Onam Releases 2011

Anonymous ഓണത്തിന് താരയുദ്ധം! Onam Releases as of now --------------------------------- 1. PRANAYAM Script & Direction - Blessy Cast - Mohanlal,Anupum Kher,Jaya Prada,Anoop Menon etc etc 2. THE KING & THE COMMISSIONER Script - Renji Panicker Direction - Shaji Kailas Cast - Mammootty, Sureshgopi, Samvritha Sunil 3. Mr. Marumakan Script - UK SKT Direction - Sandhya MOhan Cast - Dileep, Sanusha, Bhagyaraj, Khushbu, Sheela 4. Thajabhai & Family Script & Direction - Deepu Karunakaran Cast - Prithviraj, Akhila Sasidharan,  Shakeela 5. Ulakam Chuttum Valibhan Script - Krishna Poojapura Direction - Raj Babu Cast - Jayaram, Biju Menon, Vandhana Poll -  http://www.orkut.co.in/Main#CommPollVote ?cmm=2952336&pct=1308271254&pid=93618473 0 Jun 17 Anonymous wow...  Jun 17 Anonymous onam release CASANOVAYO , PRANAY

ഇന്ത്യന്‍ സിനിമയില്‍ ഒരു "മഹാഭാരതം"

http://www.orkut.com/CommMsgs?cmm=2952336&tid=5654335956238565338 Anonymous ഇന്ത്യന്‍ സിനിമയില്‍ ഒരു "മഹാഭാരതം" [OT] ആദ്യം തന്നെ ഒന്ന് പറയട്ടെ.. ഇത് ഒരു "ഓഫ്‌ ടോപ്പിക്ക് " വിഭാഗം ആണ്...കാരണം ഇതിനു നമ്മുടെ ഗ്രൂപ്പിന്റെ ഉള്ളടക്കവും ആയി ബന്ധം ഇല്ല . പക്ഷെ.. ഞാന്‍ ഈ ത്രെഡ് തുടങ്ങാന്‍ കാരണം.. "ഇന്ന് ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ മറ്റൊരു ഗ്രൂപ്പ് ഇല്ലാത്തത് കൊണ്ട് മാത്രം ആണ്.." മഹാഭാരതത്തില്‍ ഒരുപാട് കഥാപാത്രങ്ങള്‍ ഉണ്ടല്ലോ.. ശ്രികൃഷ്ണന്‍,അര്‍ജുനന്‍, കര്‍ണന്‍ , ദ്രോണര്‍, ഭീഷ്മര്‍ അങ്ങനെ അങ്ങനെ...........ഈ റോള്‍ ഒക്കെ... ചെയ്യാന്‍ ആര്‍ക്കൊക്കെ സാധിക്കും..? ആര്‍ക്ക് ചേരും ? ഇതൊക്കെ.. ഒന്ന് ചര്‍ച്ച ചെയ്‌താല്‍ കൊള്ളാം എന്നുണ്ട്.. 20 Sep Anonymous ഈ റോള്‍സ് എല്ലാം ഇന്ന് ചെയ്യാന്‍ സൌത്ത് ഇന്ത്യയില്‍ ഇംഗ്ലീഷ് സംസാരിക്കുന്ന ഒരേ ഒരു നടനെ ഉള്ളു..പേര് ശശി.. 20 Sep Anonymous ivare aarem njan kandittilla..athukondu roopam kondu actore suggest cheyyan enikkavilla.... pinne avarude swobhavangal vechu nokkiyal nalla actors like ikka ,lalettan,nedumu

രണ്ടാമൂഴം സിനിമയാക്കുന്നു!

Anonymous രണ്ടാമൂഴം സിനിമയാക്കുന്നു! എം ടി വാസുദേവൻ നായർ എന്ന എഴുത്തുകാരനെ മലയാളികൾ എത്രത്തോളം ഉയരത്തിലാണോ പ്രതിഷ്‌ഠിച്ചിരിക്കുന്നത്, അതിലും ഒരുപടി മുകളിൽ നിൽക്കുന്ന കൃതിയാണ് അദ്ദേഹത്തിന്റെ രണ്ടാമൂഴം. മഹാഭാരതകഥയിലേക്ക് ഭീമന്റെ കണ്ണിലൂടെ നോക്കുന്ന ഈ കൃതി സിനിമയാവുകയാണ്. ഹരിഹരനാണ് സംവിധാനം. എന്നാൽ രണ്ടാമൂഴം ഒരു മലയാള സിനിമ മാത്രമായിരിക്കില്ല. ഇന്ത്യയിലെ എല്ലാ പ്രധാനഭാഷകളിലും ഇംഗ്ലീഷിലും സിനിമ റിലീസ് ചെയ്യും. നടീനടന്മാരും വിവിധ ഇന്ത്യൻ ഭാഷകളിൽ നിന്നുള്ളവരാകും. 1984-ൽ പ്രസിദ്‌ധീകരിച്ച ഈ നോവൽ വിവിധ ഭാഷകളിലേക്ക് വിവർത്തനം ചെയ്‌തിട്ടുണ്ട്. കൂടാതെ ഇതിവൃത്തം മഹാഭാരതവും. അതിനാൽ മലയാളികൾക്കു മാത്രമല്ല മറ്റു ഭാഷക്കാർക്കും ഈ സിനിമ ആസ്വദിക്കാനാകും എന്നാണ് കണക്കുകൂട്ടൽ. 1979-ൽ ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച എന്ന ചിത്രത്തിലൂടെയാണ് എം ടി- ഹരിഹരൻ ടീം ആദ്യമായി ഒന്നിക്കുന്നത്. പിന്നീട് വളർത്തുമൃഗങ്ങൾ (1981), വെള്ളം ( 1984), പഞ്ചാഗ്നി ( 1986), നഖക്ഷതങ്ങൾ (1986), അമൃതംഗമയ (1987), ആരണ്യകം (1988), ഒരു വടക്കൻ വീരഗാഥ (1989), പരിണയം( 1994), എന്നു സ്വന്തം ജാനകിക്കുട്ടി( 1998) 2009-ൽ പഴശ്ശിരാജയും. ചിത്രത്തി