Skip to main content

Raghuvinte Swantham Rasiya - Discussions

Raghuvinte Swantham Rasiya Malayalam Movie Reviews & Discussions
http://www.orkut.com/CommMsgs?cmm=2952336&tid=5534014676028097809


Anonymous

Raghuvinte Swantham Rasiya - Discussions

Director Vinayan is about to start the shoot of his next film titled 'Raghuvinte Swantham Rasiya'.

The film that would tell the story of boy and a girl belonging to different castes would feature newcomers in the lead roles.

Thilakan, who has been expelled from AMMA would join hands with Vinayan for 'Raghuvinte Swantham Rasiya'. The veteran actor would play a major role in the film.

Meanhwile the film already has landed in a controversy. Vinayan has approached the High Court and says that his film has been denied title registration by the Film Chamber, citing petty technical reasons.

It remains to be seen as to what would be the fate of Vinayan's new film and whether it would land into even greater controversies like his last film 'Yakshiyum Njanum' did.


-----------------------------------------------------------------------------------------------------------

10/31/10

Anonymous

10/31/10

Anonymous

വിനയനും തിലകനും വീണ്ടും ഒന്നിക്കുന്നു

മലയാള സിനിമയിലെ വിമതശബ്ദങ്ങളായ വിനയനും തിലകനും വീണ്ടും ഒന്നിക്കുന്നു. ‘യക്ഷിയും ഞാനും’ എന്ന ചിത്രത്തിന്‍റെ വിജയത്തിന് ശേഷം വിനയന്‍ സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് ‘രഘുവിന്‍റെ സ്വന്തം റസിയ’ എന്ന് പേരിട്ടു.

ഒരു ഹിന്ദു യുവാവിന്‍റെയും മുസ്ലിം യുവതിയുടെയും പ്രണയവും അതിനെതിരു നില്‍ക്കുന്ന സമുദായങ്ങളുമാണ് സിനിമയുടെ പ്രമേയം. പുതുമുഖങ്ങളുടെ ഒരു നിര തന്നെ അണിനിരക്കുന്ന ചിത്രത്തില്‍ മഹാനടന്‍ തിലകന്‍ ഒരു സുപ്രധാന വേഷത്തിലെത്തും. നവംബറില്‍ ചിത്രീകരണം ആരംഭിക്കുന്ന സിനിമ ഇപ്പൊഴേ വിവാദച്ചുഴിയില്‍ പെട്ടിട്ടുണ്ട്.

ഈ ചിത്രവുമായി ബന്ധപ്പെട്ട് പ്രൊഡ്യൂസേഴ്സ് അസോസിയേഷനും സെന്‍സര്‍ ബോര്‍ഡിനും ഫിലിം ചേംബറിനുമെതിരെ വിനയന്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. തീവ്രവാദത്തിനെതിരായ സന്ദേശം മുന്നോട്ടുവയ്ക്കുന്ന തന്‍റെ സിനിമയ്ക്ക് സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് ഫിലിം ചേംബര്‍ ടൈറ്റില്‍ രജിസ്ട്രേഷന്‍ നിഷേധിച്ചുവെന്നാണ് വിനയന്‍റെ പരാതി.

ഇക്കാരണത്താല്‍ ചിത്രീകരണത്തിന് ശേഷം സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കേറ്റ് നല്‍കിയില്ലെങ്കില്‍ വന്‍ നഷ്ടം തനിക്ക് നേരിടേണ്ടിവരുമെന്ന് വിനയന്‍ ഹര്‍ജിയില്‍ പറയുന്നു. യക്ഷിയും ഞാനും പോലെ രഘുവിന്‍റെ സ്വന്തം റസിയയും വരും ദിനങ്ങളില്‍ വിവാദക്കൊടുങ്കാറ്റുയര്‍ത്തുമോ എന്ന് കാത്തിരുന്നുകാണാം.
10/31/10

Anonymous

veendum vinayan 
10/31/10

Anonymous

തര്‍ക്കങ്ങള്‍ വളര്‍ച്ചയുടെ ഭാഗം - കെ.വി.തോമസ്

കൊച്ചി: മലയാള സിനിമയിലെ തര്‍ക്കങ്ങള്‍ വളര്‍ച്ചയുടെ ഭാഗമാണെന്നും കാലത്തിന്റെ തികവില്‍ ഇവയെല്ലാം പരിഹരിക്കപ്പെടുമെന്നും കേന്ദ്ര സഹമന്ത്രി പ്രൊഫ. കെ.വി. തോമസ് പറഞ്ഞു. വിനയന്റെ പുതിയ ചിത്രമായ 'രഘുവിന്റെ സ്വന്തം റസിയ'യുടെ പൂജക്ക് നിലവിളക്ക് കൊളുത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു കുട്ടി വളര്‍ച്ചയുടെ ആദ്യഘട്ടത്തില്‍ തട്ടിത്തടഞ്ഞ് വീണശേഷം സ്വന്തം കാലില്‍ നില്‍ക്കുന്നതുപോലെ മലയാള സിനിമയും പ്രശ്‌നങ്ങളെ അതിജീവിച്ച് മുന്നേറും. സിനിമാരംഗത്തെ ഒറ്റയാനാണ് വിനയനെന്നും സമൂഹത്തില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന അദ്ദേഹത്തിന് പുരസ്‌കാരങ്ങളേക്കാള്‍ പ്രധാനം ജനങ്ങളുടെ അംഗീകാരമാണെന്നും കെ.വി. തോമസ് പറഞ്ഞു.

ഹോട്ടല്‍ റിനൈസന്‍സില്‍ നടന്ന ചടങ്ങില്‍ നടന്‍മാരായ തിലകന്‍, ക്യാപ്റ്റന്‍ രാജു, സ്ഫടികം ജോര്‍ജ്, ഗൗതം, കവി യൂസഫലി കേച്ചേരി, എംഎല്‍എമാരായ കെ. ബാബു, കെ. അജിത്ത്, നിര്‍മാതാക്കളായ പി.കെ.ആര്‍. പിള്ള, ആര്‍. ഹരികുമാര്‍, ഗായിക മഞ്ജരി, പി.ടി. എബ്രാഹം, കാനം രാജേന്ദ്രന്‍, ഡിസ്ട്രിബ്യൂട്ടര്‍ മനോജ്, മാമച്ചന്‍, രാജു ഷേണായ് തുടങ്ങിയവര്‍ സംസാരിച്ചു. വിനയന്‍ സ്വാഗതം പറഞ്ഞു. അഡ്വ. മണിലാല്‍ തിരക്കഥയെഴുതുന്ന ചിത്രത്തില്‍ മേഘ്‌നക്കൊപ്പം പുതുമുഖമായിരിക്കും നായകന്‍.
10/31/10

Anonymous

ithe prameyam vechalle inger thanne pranayanilavu eduthe :-D




~AMR~
10/31/10

Anonymous

Vinayane aarum kochakkanda.. .. Njaan ithu promote cheyyumm ... 

@ Amr

athu antha kaalam.. chelappo valla animatronics okke malayalathil introdue cheyyum ithil.. :P
10/31/10

Anonymous

Vinayane aarum kochakkanda.. .. Njaan ithu promote cheyyumm ... 
aarum angere kochakkula..

jai vinayan
jai sreehari
:-P

athu antha kaalam.. chelappo valla animatronics okke malayalathil introdue cheyyum ithil.. :P 

kannanum nabeesu vum...raghu vum...rasiya yum aayi
:D

athu threta yugam..ithu kaliyugam :D
~AMR~
10/31/10

Anonymous

Ividuthe "intellectuals" nu polum manassilaavilla vinayanate padathile metaphors.. 

Yakshiyum Njaanum was "surreal".. On the surface it may look like a horror.. But in deep it has many layers yet to be explained by critics.. 
10/31/10

Anonymous

On the surface it may look like a horror.. But in deep it has many layers yet to be explained by critics.. 

SUPERSTAR muthal criticskar shremikkukayanu ... :-D

aduthathilenkilum nadakkumo entho
~AMR~
first  |  < previous  |  next >  |  last

Anonymous

10/31/10

Anonymous

nalla "fresh" theme........ellam othu vannnal mattoru mega hit koodi pratheekhikkam.......kudos to Indian Spielberg........
10/31/10

Anonymous

raguvano atho rasiya aano vikalaangan/vikalaangi????
10/31/10

Anonymous

vinayan fans acc president sreehari zindabad 
10/31/10

Anonymous

യക്ഷിയും ഞാനും’ എന്ന ചിത്രത്തിന്‍റെ വിജയത്തിന് ശേഷം വിനയന്‍ സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് ‘രഘുവിന്‍റെ സ്വന്തം റസിയ’ എന്ന് പേരിട്ടു.///

യക്ഷിയും ഞാനും vijayamayirunno ????
10/31/10

Anonymous

aara naayika?vinayante padamalle 
10/31/10

Anonymous

vinayan oru padam anounce cheyathalloo?...alibayum 41 kallanmarum oru kalliyum? athinenthu pati?
10/31/10

Anonymous



Amir
raguvano atho rasiya aano vikalaangan/vikalaangi???? ////


10/31/10

Anonymous

from wer hez getting these titles..... sammatikkanam......
11/1/10

Anonymous

// alibayum 41 kallanmarum oru kalliyum //

hi hi...enthoru peru... 
first  |  < previous  |  next >  |  last

Anonymous

Rasiyaye arenkilum rape cheythal mathiyarnnu......!
Vinayan alle......!
Annan maram chattam marakkumo.....:)
Raghu or Rasiya will hav a disabled brother... itz assured....!
Thilakan valla Manthravadi koodi ayal Shubham....!
Sure Blockbuster
11/1/10

Anonymous

guys.. seems like this is our mod's second movie after Koottukar 

enthoru promotion..!

poster kandit nayika meghna thanne anenn thonnunnallo.. RGVk Urmila pole akumo Vinayanu Meghna??

btw, Alibaba title kollam.. oru rasamund.. 
11/1/10

Anonymous

Hasnt this Vinayan stopped directing ???

I think guy reserved TVM-Athira theater for himself for 63 days....how else did YN run there for so long ? 
11/1/10

Anonymous

aa hero?? bheeman raghu aano?

heroine aa sundari yakshi thanne alle?
11/1/10

Anonymous

mikkavarum thilakante kai kondarikkum vinayante andhyam......ithu angottulla pokka.......
11/1/10

Anonymous

b/w meghna raj is promissing...not like his old mallika kapoor...p
11/1/10

Anonymous

@ Balu

enthoru promotion..!

Hehe.. Ithu ente oru cheriya "praayaschitham".. .. Last time my "yakshi" review was circulated through blogs, sites and mails in a "small" amount.. Chila viruthanmaar athu swantham review vare aakki ittu.. like this..

http://www.thattukadablog.com/2010/09/blog-post.html

Kurachu kaduthu poyille ennu thonni pinne enikku..
11/1/10

Anonymous

rasiya...aayi varunna actress malayalathil click aavum
11/2/10

Anonymous

Vinayan.....veendum vanno ......pashtu
11/2/10

Anonymous



SreeHari ji - Adhyam thanne thaankalkku oru hats off 

aa blog le review vaayichu -- Ente chiri ippozhum ninnittilla Superr !!! Enjoydd !!!

//5 . രാത്രി അടിച്ചു പൂക്കുറ്റി ആയ നായകന്‍ രാവിലെ എഴുനെറ്റിട്ടും അതെ പോലെ പൂകുറ്റി ..കേട്ട് ഇറങ്ങാത്ത ആ സാധനം എനിക്കും ഒന്ന് കിട്ടിയാല്‍ കൊള്ളാം..//

first  |  < previous  |  next >  |  last

Anonymous

@Sreehari...

aa blogukaran ippo Sreehariyude peru koduthittundu...etho oral sreehariyude review copy paste chythathu choondikkanichappol..

royalty vallom kittiyo??? (:P)
11/2/10

Anonymous

@ Munaf

Royalty aano atho Vinayante "quotation" aano varunnathu ennu deivathinu thanne ariyaam.. :P
11/3/10

Anonymous

meghna raj 
11/12/10

Anonymous

11/12/10

Anonymous

Herokku oru jayasurya look
11/12/10

Anonymous

oomappenninu uriyadappayyanile aa jayasooryaude look ee posteril aa herokku
11/12/10

Anonymous

Rasiya kollam 
11/12/10

Anonymous

ithilum vigalaangaro yakshiyo vallathum undo??
11/12/10

Anonymous

hero yude yogam...
11/12/10

Anonymous

heros name is muralikrishnan.... Alleppey karan aanu...ente same school il padichathanu..balu nne parijayam kaanan chance unde...
first  |  < previous  |  next >  |  last
11/12/10

Anonymous

ingerude paadathile naayakanmaarkonnum 1 look illallo??

pakshe naayikamar bhayankaram.. 
12/27/10

Anonymous



:
:http://www.metromatinee.com/movies/index.php?FilmID=3253-Raghuvinte%20Swantham%20Rasiya
Struggling Director VINAYAN Strikes Again !!!!!!!!!!!!
Jan 2

Anonymous

Jan 2

Anonymous

a month bak there was shooting for this one near my place..vinayan sir was looking very confident and energetic
Jan 2

Anonymous

////vinayan sir was looking very confident and energetic////


producero....pulli ippozhe chakraswasam valikkan thudangikanum
Jan 2

Anonymous

////vinayan sir was looking very confident and energetic////

film release akunnathuvareye confidentum energyumn okke kanullu athu kazhinal...... 
Jan 2

Anonymous

athilla pulli ennum confident aanu mandanmaraya producersine daralam kittumbol enthu pedikkan...aduthathu 3d movie aanu ennu kettu...

vinayante kroora krithyangal kanninte munpil 3d roopathil kananedi vannal....
Jan 2

Anonymous

///vinayan sir was looking very confident and energetic///

Kuliscene aayrunno adutha shot?? 
Jan 2

Anonymous

^^
first  |  < previous  |  next >  |  last





Popular posts from this blog

ഓണത്തിന് താരയുദ്ധം! Onam Releases 2011

Anonymous ഓണത്തിന് താരയുദ്ധം! Onam Releases as of now --------------------------------- 1. PRANAYAM Script & Direction - Blessy Cast - Mohanlal,Anupum Kher,Jaya Prada,Anoop Menon etc etc 2. THE KING & THE COMMISSIONER Script - Renji Panicker Direction - Shaji Kailas Cast - Mammootty, Sureshgopi, Samvritha Sunil 3. Mr. Marumakan Script - UK SKT Direction - Sandhya MOhan Cast - Dileep, Sanusha, Bhagyaraj, Khushbu, Sheela 4. Thajabhai & Family Script & Direction - Deepu Karunakaran Cast - Prithviraj, Akhila Sasidharan,  Shakeela 5. Ulakam Chuttum Valibhan Script - Krishna Poojapura Direction - Raj Babu Cast - Jayaram, Biju Menon, Vandhana Poll -  http://www.orkut.co.in/Main#CommPollVote ?cmm=2952336&pct=1308271254&pid=93618473 0 Jun 17 Anonymous wow...  Jun 17 Anonymous onam release CASANOVAYO , PRANAY

ഇന്ത്യന്‍ സിനിമയില്‍ ഒരു "മഹാഭാരതം"

http://www.orkut.com/CommMsgs?cmm=2952336&tid=5654335956238565338 Anonymous ഇന്ത്യന്‍ സിനിമയില്‍ ഒരു "മഹാഭാരതം" [OT] ആദ്യം തന്നെ ഒന്ന് പറയട്ടെ.. ഇത് ഒരു "ഓഫ്‌ ടോപ്പിക്ക് " വിഭാഗം ആണ്...കാരണം ഇതിനു നമ്മുടെ ഗ്രൂപ്പിന്റെ ഉള്ളടക്കവും ആയി ബന്ധം ഇല്ല . പക്ഷെ.. ഞാന്‍ ഈ ത്രെഡ് തുടങ്ങാന്‍ കാരണം.. "ഇന്ന് ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ മറ്റൊരു ഗ്രൂപ്പ് ഇല്ലാത്തത് കൊണ്ട് മാത്രം ആണ്.." മഹാഭാരതത്തില്‍ ഒരുപാട് കഥാപാത്രങ്ങള്‍ ഉണ്ടല്ലോ.. ശ്രികൃഷ്ണന്‍,അര്‍ജുനന്‍, കര്‍ണന്‍ , ദ്രോണര്‍, ഭീഷ്മര്‍ അങ്ങനെ അങ്ങനെ...........ഈ റോള്‍ ഒക്കെ... ചെയ്യാന്‍ ആര്‍ക്കൊക്കെ സാധിക്കും..? ആര്‍ക്ക് ചേരും ? ഇതൊക്കെ.. ഒന്ന് ചര്‍ച്ച ചെയ്‌താല്‍ കൊള്ളാം എന്നുണ്ട്.. 20 Sep Anonymous ഈ റോള്‍സ് എല്ലാം ഇന്ന് ചെയ്യാന്‍ സൌത്ത് ഇന്ത്യയില്‍ ഇംഗ്ലീഷ് സംസാരിക്കുന്ന ഒരേ ഒരു നടനെ ഉള്ളു..പേര് ശശി.. 20 Sep Anonymous ivare aarem njan kandittilla..athukondu roopam kondu actore suggest cheyyan enikkavilla.... pinne avarude swobhavangal vechu nokkiyal nalla actors like ikka ,lalettan,nedumu

രണ്ടാമൂഴം സിനിമയാക്കുന്നു!

Anonymous രണ്ടാമൂഴം സിനിമയാക്കുന്നു! എം ടി വാസുദേവൻ നായർ എന്ന എഴുത്തുകാരനെ മലയാളികൾ എത്രത്തോളം ഉയരത്തിലാണോ പ്രതിഷ്‌ഠിച്ചിരിക്കുന്നത്, അതിലും ഒരുപടി മുകളിൽ നിൽക്കുന്ന കൃതിയാണ് അദ്ദേഹത്തിന്റെ രണ്ടാമൂഴം. മഹാഭാരതകഥയിലേക്ക് ഭീമന്റെ കണ്ണിലൂടെ നോക്കുന്ന ഈ കൃതി സിനിമയാവുകയാണ്. ഹരിഹരനാണ് സംവിധാനം. എന്നാൽ രണ്ടാമൂഴം ഒരു മലയാള സിനിമ മാത്രമായിരിക്കില്ല. ഇന്ത്യയിലെ എല്ലാ പ്രധാനഭാഷകളിലും ഇംഗ്ലീഷിലും സിനിമ റിലീസ് ചെയ്യും. നടീനടന്മാരും വിവിധ ഇന്ത്യൻ ഭാഷകളിൽ നിന്നുള്ളവരാകും. 1984-ൽ പ്രസിദ്‌ധീകരിച്ച ഈ നോവൽ വിവിധ ഭാഷകളിലേക്ക് വിവർത്തനം ചെയ്‌തിട്ടുണ്ട്. കൂടാതെ ഇതിവൃത്തം മഹാഭാരതവും. അതിനാൽ മലയാളികൾക്കു മാത്രമല്ല മറ്റു ഭാഷക്കാർക്കും ഈ സിനിമ ആസ്വദിക്കാനാകും എന്നാണ് കണക്കുകൂട്ടൽ. 1979-ൽ ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച എന്ന ചിത്രത്തിലൂടെയാണ് എം ടി- ഹരിഹരൻ ടീം ആദ്യമായി ഒന്നിക്കുന്നത്. പിന്നീട് വളർത്തുമൃഗങ്ങൾ (1981), വെള്ളം ( 1984), പഞ്ചാഗ്നി ( 1986), നഖക്ഷതങ്ങൾ (1986), അമൃതംഗമയ (1987), ആരണ്യകം (1988), ഒരു വടക്കൻ വീരഗാഥ (1989), പരിണയം( 1994), എന്നു സ്വന്തം ജാനകിക്കുട്ടി( 1998) 2009-ൽ പഴശ്ശിരാജയും. ചിത്രത്തി